വാ​യ്പാ തി​രി​മ​റി ന​ട​ത്തി​യ കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണെ പു​റ​ത്താ​ക്ക​ണമെന്ന്
Thursday, August 13, 2020 12:18 AM IST
നെന്മാ​റ: കു​ടും​ബ​ശ്രീ വാ​യ്പ​യി​ൽ എ​ണ്‍​പ​ത്തി​ര​ണ്ടു ല​ക്ഷം രൂ​പ തി​രി​മ​റി ന​ട​ത്തി​യ കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് അ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
ഡി​സി​സി സെ​ക്ര​ട്ട​റി എ​സ്.​കൃ​ഷ്ണ​ദാ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് എ​ൻ.​സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​സോ​മ​ൻ, ആ​ർ.​വേ​ലാ​യു​ധ​ൻ, ഷാ​ജി തെ​ക്കേ​തി​ൽ, കെ.​മോ​ഹ​ന​ൻ, എം.​ജെ.​ജോ​സ്, ആ​ർ.​ച​ന്ദ്ര​ൻ, പ്ര​ദീ​പ്, എ.​യൂ​സ​ഫ്, രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.