തേനീച്ചയുടെ കുത്തേറ്റ് പതിനഞ്ചോളം പേർക്ക് പരിക്ക്
Thursday, September 24, 2020 12:43 AM IST
വ​ണ്ടി​ത്താ​വ​ളം: ക​ല്യാ​ണ​പ്പേ​ട്ട​യി​ൽ കൂ​ടിള​കി​യ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് പ​തി​നഞ്ചോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മായി ​പ​രു​ക്കേ​റ്റ ര​ണ്ടു പേ​രേ ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ സേ​നാം​ഗ​ങ്ങ​ളെ​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ന്നി​മാരി ​സ്വ​ദേ​ശി ചാ​മി (80) ,ഒ​രു വ​ഴി​യാ​ത്രി​കനു​മാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ യി​ലു​ള്ള​ത്. ഇ​ന്ന​ലെ കാ​ല​ത്ത് 9ന് ​ക ല്യാ​ണ​പ്പേ​ട്ട​യ്ക്ക് സ​മീ​പം കോ​രി​യാ​ർ ച​ള്ള​യി​ലാ​ണു സം​ഭ​വം.

കൂ​ടു​ത​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​ർ​ക്കും ഇ​രു​ന്നൂ​റി​ൽ പ​രം തേ​നീ​ച്ച​ക​ൾ കൂ​ട്ട​മാ​യി​അ​ക്ര​മ​ണം ന​ട​ത്തി റോ​ഡു​വ​ക്ക​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത് റോ​ഡ് വ​ക്ക​ത്തെ മാ​ലി​ന്യം കൂ​ട്ടി വെ​ച്ച് തീ​വെ​ച്ച​ത്. സ​മീ​പ​ത്തെ മ​ര​ത്തി​ൽ ര​ണ്ടു തേ​നീ​ച്ച കു​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ൾ ശ്ര​ദ്ധ​ച്ചി​രു​ന്നി​ല്ല .പു​ക​യും തീ ​നാ​ള​വും കൂ​ടു ക ​ളി​ൽ എ​ത്തി​യ​തോ​ടെ തേ​നി​ച്ച​ക​ൾ കൂ​ട്ട​മാ​യി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ക്ര​മി​ച്ചു. ഇ​തി​ൽ പ്രാ​യാ​ധി​യു​ള്ള ഇ​രു​വ​രും മ​ര​ത്തി നു ​അ​ന്പ​തു മീ​റ്റ​ർ അ​ക​ലെ വീ​ടു​ക​യാ​ണുണ്ടാ​യ​ത്.​ഇ​രു​വ​രു​ടേ​യും മു​ഖം കാ​ണാ​ത്ത വി​ധം നേ​നി​ച്ച​ക​ൾ പൊ​തി​ഞ്ഞി​രു​ന്നു. ഏ​റെ പ്ര​യ​ത്നി​ച്ചാ​ണ് അ​ഗ്നി​ശ​മ​ന സേ​നാം​ഗം ഇ​രു​വ​രേ​യും ’ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു സം​ഭ​വം മ​റി​ഞ്ഞ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ വീ​ടു​ക​ളി​ൽ ക​യ​റി ര​ക്ഷ നേ​ടി. ഏ​റെ നേ​രം ഇ​തു​വ​ഴി വാ​ഹ​ന യാ​ത്ര​യും നി​ല​ച്ചു.. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ചാ​മിയെ ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​യിലെ​ത്തി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു തേ​നി​ച്ച വീ​ണ്ടും തേ​നി​ച്ച ക​ൾ ഇ​റ​ങ്ങി ര​ണ്ടു പേ​രെ കു​ത്തി പ​രി​ക്കേ​ൽ പ്പി​ച്ചു.​രാ​ത്രി വീ​ണ്ടും അ ​ഗ്നി​ശ​മ​ന സേനാം​ഗ​ങ്ങ​ൾ എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​രി ക്ഷി​ച്ചു. പി​ന്നീ​ട് കോ​ട്ടാ​യി​ൽ നി​ന്നും തേ​നീ​ച്ച​ക​ളെ തു​ര​ത്തു​ന്ന സം​ഘ​ത്തെ കോ​രി​യാ​ർ​ച്ച ള്ള​യി​ൽ എ​ത്തി​ച്ചി​രി​ക്കു​കയാ​ണ്.