ഫ​ർ​ണീ​ച്ച​ർ വി​ത​ര​ണം
Sunday, September 27, 2020 11:39 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഖാ​ദി സൗ​ഹൃ​ദ ബ്ലോ​ക്ക് ആ​ശ​യ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി സ്ത്രീ ​സൗ​ഹൃ​ദ തൊ​ഴി​ലി​ട​ങ്ങ​ൾ എ​ന്ന കാ​ഴ്ച​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളി​ക്കു​റു​പ്പു ഖാ​ദി നൂ​ൽ​നൂ​ല്പു കേ​ന്ദ്ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഫ​ർ​ണീ​ച്ച​ർ വി​ത​ര​ണം കെ.​വി. വി​ജ​യ​ദാ​സ് എം.​എ​ൽ.​എ നി​ർ​വ്വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​നാ​യി.
ഇ​രു​പ​ത്തി​യ​ഞ്ചു സ്ത്രീ​ക​ൾ​ക്ക് നി​ല​ത്തി​രു​ന്ന് തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​നു പ​ക​രം ച​ർ​ക്ക സ്റ്റാ​ന്‍റും ഇ​രി​പ്പി​ട​വും 2.5 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.​
ച​ട​ങ്ങി​ൽ ടി.​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, കെ.​പ്രീ​ത, ജ​യ​കൃ​ഷ്ണ​ൻ മ​ഠ​ത്തി​ൽ, പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, കെ.​അ​ച്യുത​ൻ കു​ട്ടി, കെ.​ജ​യ​കൃ​ഷ്ണ​ൻ, എ.​കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ഞ്ചാ​വ് കടത്ത്: യു​വാ​വ് പി​ടി​യി​ൽ

പു​തു​ന​ഗ​രം: ഓ​ട്ടോ​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വ് മാ​യി യു​വാ​വി​നെ പു​തു​ന​ഗ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​ന​ഗ​രം ക​രു​മാ​ൻ
ചോ​ല ഷം​സു​ദീ​നാ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി വി​രി​ഞ്ഞ​പ്പാ​ട​ത്തു വെ​ച്ചാ​ണ് സം​ഭ​വം. ചി​ല്ല​റ വി​ൽ​പ്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പോ​ലീ​സി​ന് പ്ര​തി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടു്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. എ​സ്.​ഐ. മ​ണി​ക​ണ്ഠ​നും സം​ഘ​വു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.