റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 1, 2020 12:42 AM IST
ത​ച്ച​ന്പാ​റ: അ​ഞ്ച​ര​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കോ​ണ്‍​ക്രീ​റ്റ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡ് ആ​ശു​പ​ത്രി-​ഇ​ഞ്ചി​ക്കു​ന്ന് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ഴു​ക്കാ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.