യോ​ഗം ഇ​ന്ന്
Saturday, November 28, 2020 11:48 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​സ്തൂ​രി രം​ഗ​ൻ, സൈ​ല​ന്‍റ് വാ​ലി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ഇ​ന്ന് ഉച്ചയ്ക്ക് 2.30ന് ​വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ ഹാ​ളി​ലും ക​ണി​ച്ചി​പ​രു​ത വ​ച​ന​ഗി​രി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലും ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ചാ​ർ​ളി മാ​ത്യു അ​റി​യി​ച്ചു.