ജി​ല്ലാ വു​ഷു ജൂ​ണി​യ​ർ, സ​ബ് ജൂ​ണി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, November 7, 2018 10:35 PM IST
ചി​റ്റൂ​ർ: ജി​ല്ലാ വു​ഷു ജൂ​ണി​യ​ർ, സ​ബ് ജൂ​ണി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ങ്ങ​ൾ ചി​റ്റൂ​രി​ൽ കെ.​കൃ​ഷ്ണ​ൻ​കു​ട്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി.​പ്രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു, എം.​അ​ര​വി​ന്ദാ​ക്ഷ​ൻ, സി.​പി.​ആ​രി​ഫ്, ആ​ഷി​ക് അ​ഹ​മ്മ​ദ്, കെ.​സ​ന്തോ​ഷ് കു​മാ​ർ, ജ്യോ​തി​ഷ് അ​ർ​ജു​ൻ, പ്രേം​കു​മാ​ർ, വി.​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ പ​ന്ത്ര​ണ്ടു ക്ല​ബു​ക​ളി​ൽ​നി​ന്നാ​യി 130 കാ​യി​ക​താ​ര​ങ്ങ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു.

പോ​സ്റ്റ​ർ ഉ​പ​ന്യാ​സ​മ​ത്സ​രം ന​ട​ത്തി

കോ​ങ്ങാ​ട്: കോ​ങ്ങാ​ട് സാ​മു​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​ആ​ർ​പി ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ​ആ​ഹാ​ര ശീ​ല​ങ്ങ​ളും, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും​എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പോ​സ്റ്റ​ർ ഉ​പ​ന്യാ​സ​മ​ത്സ​ര​വും, സെ​മി​നാ​റും ന​ട​ത്തി ന​ട​ത്തി.
Loading...
Loading...