ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ ക​​ർ​​ഷ​​ക​​ന്‍റെ ക​​ട പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി
Thursday, November 8, 2018 11:51 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​സ്കെ​​വി മാ​​ർ​​ക്ക​​റ്റി​​ൽ ക​​ർ​​ഷ​​ക​​ന്‍റെ ക​​ട പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ ക​​ട​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​​ത്മാ ച​​ന്ദ്ര​​ൻ ക​​ട​​യി​​ലെ ആ​​ദ്യ​​വാ​​ങ്ങ​​ൽ ന​​ട​​ത്തി. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ് സി​​നി ആ​​ൽ​​ബ​​ർ​​ട്ടാ​​ണ് ആ​​ദ്യ​​വി​​ല്പ​​ന ന​​ട​​ത്തി​​യ​​ത്.
ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നു നേ​​രി​​ട്ട് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ചു ന്യാ​​യ​​വി​​ല​​യ്ക്കു വി​​ല്പ​​ന ന​​ട​​ത്തു​​ന്ന സം​​ര​​ഭ​​മാ​​ണി​​ത്.
എ​​സ്കെ​​വി മാ​​ർ​​ക്ക​​റ്റ് അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ന്ന​​മ്മ രാ​​ജു, കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ എ​​ലി​​സ​​ബ​​ത്ത് പു​​ന്നൂ​​സ്, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ മാ​​ത്യു ജി. ​​മു​​രി​​ക്ക​​ൻ, തോ​​മ​​സ് വെ​​ട്ടു​​വ​​ഴി, ത​​ങ്ക​​മ്മ ജോ​​സ​​ഫ്, സി.​​ബി. പ്ര​​മോ​​ദ്, ലി​​ല്ലി​​ക്കു​​ട്ടി മാ​​ത്യു, ന​​യ​​ന ബി​​ജു, കെ. ​​ജ​​യ​​കൃ​​ഷ്ണ​​ൻ, കൃ​​ഷി ഓ​​ഫീ​​സ​​ർ ആ​​ഷ്‌​​ലി മാ​​ത്യു, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Loading...
Loading...