അ​നാ​ഥ-​അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ ഒ​രു അ​ന്തേ​വാ​സി കൂ​ടി സു​മം​ഗ​ലി​യാ​യി
Sunday, December 9, 2018 11:05 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ദാ​റു​ത​ഖ് വ​അ​നാ​ഥ-​അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ ഒ​രു അ​ന്തേ​വാ​സി കൂ​ടി വി​വാ​ഹി​ത​യാ​യി. ത​ത്തേ​ങ്ങ​ലം വ​ട​ക്കേ​തി​ൽ ഹൈ​ദ​രാ​ലി​യു​ടെ മ​ക​ൾ റൈ​ഹാ​ന​യെ നൊ​ട്ട​മ​ല മ​ണ്ട​ത​റ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഷൗ​ക്ക​ത്ത​ലി​യാ​ണ് ജീ​വി​ത​സ​ഖി​യാ​ക്കി​യ​ത്.
നി​ക്കാ​ഹി​ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ, സി.​കെ.​എം.​സാ​ദി​ഖ് മു​സ​ലി​യാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മ​ജീ​ദ്, ഹ​ബീ​ബ് ഫൈ​സി, കോ​ട്ടോ​പ്പാ​ടം കെ.​സി.​അ​ബൂ​ബ​ക്ക​ർ ദാ​രി​മി, ഇ.​കെ.​യൂ​സ​ഫ്, ടി.​കെ.​സു​ബൈ​ർ മു​സ​ലി​യാ​ർ, പി.​സൈ​നു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ​താ​യി നി​ർ​മി​ച്ച മ​ദ്ര​സ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ശീ​ല​നം

മ​ണ്ണാ​ർ​ക്കാ​ട്: ഹോ​മി​യോ​പ്പ​തി ചി​കി​ത്സ​യു​മാ​യി ത​ച്ച​നാ​ട്ടു​ക​ര​യി​ലെ ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ല്കി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ്വ​പ്ന​ച​ന്ദ്ര ക്ലാ​സെ​ടു​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി സ​ന്ദ​ർ​ശി​ച്ചു. ജ​ന​ങ്ങ​ൾ​ക്കു ന​ല്കു​ന്ന സേ​വ​ന​ങ്ങ​ൾ, ചി​കി​ത്സ, മ​രു​ന്നു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വ​ബോ​ധം ന​ല്കി. ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കു​ഷ്ഠ​രോ​ഗ നി​ർ​ണ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി അ​ശ്വ​മേ​ധം വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അം​ബു​ജാ​ക്ഷി നി​ർ​വ​ഹി​ച്ചു.