കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണം: എ​ൻസിപി
Monday, December 10, 2018 12:47 AM IST
തേ​ഞ്ഞി​പ്പ​ലം: രാ​ഷ്ട്രീ​യ ലാ​ഭം മാ​ത്രം ല​ക്ഷ്യ​മാ​ക്കി കേ​ര​ള​ത്തെ ഭ്രാ​ന്താ​ല​യ​മാ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ൻ​സി​പി വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​നി​താ മ​തി​ൽ വ​ൻ വി​ജ​യ​മാ​ക്കി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു.
എ​ൻ​സി​പി വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​രു​പ്പാ​ര സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബു​ലൈ​സ്’ തേ​ഞ്ഞി​പ്പ​ലം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​കെ.​മു​ഹ​മ്മ​ദ്, എം.​കാ​രി​ക്കു​ട്ടി, മം​ഗ​ല​ശേ​രി കേ​ശ​വ​ൻ, എ.​താ​ജു റ​ഹിം, കു​ത്തി​രേ​ഴി വി​ശ്വ​നാ​ഥ​ൻ, കോ​ന്തേ​ട​ത്ത് മ​ജീ​ദ്, ഓ​ച്ചോ​ളി ബാ​ല​ൻ മു​ത​ലാ​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ട​ക്കാ​ട് പ്ര​ദേ​ശ​ത്ത് നി​ന്ന് പു​തു​താ​യി എ​ൻ​സി​പി​യി​ൽ ചേ​ർ​ന്ന മു​ഹ​മ്മ​ദ​ലി വി.​പി, മു​ജീ​ബ് വി.​പി ല​തീ​ഫ് സി.​പി, അ​ബ്ദു​ൾ മ​നാ​ഫ് സി.​പി, റ​ഫീ​ഖ് എം, ​അ​ൻ​ഫാ​ർ വി.​എം, കോ​ന്തേ​ട​ത്ത് അ​ബ്ദു​റ​ഹി​മാ​ൻ, ടി.​കെ.​മു​ജീ​ബ് റ​ഹ്്മാ​ൻ എ​ന്നി​വ​ർ​ക്ക് മെ​ന്പ​ർ​ഷി​പ്പ് ന​ൽ​കി