നാ​റാ​ത്ത് സ്വ​ദേ​ശി മ​ദീ​ന​യി​ൽ മ​രി​ച്ചു
Monday, December 10, 2018 2:01 AM IST
മ​യ്യി​ൽ: നാ​റാ​ത്ത് പാ​മ്പു​രു​ത്തി സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ലെ മ​ദീ​ന​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. കൂ​ലോ​ത്ത് പി​ടി​യി​ൽ ആ​ദം​കു​ട്ടി (60) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. ഭാ​ര്യ: കൊ​വ്വ​പു​റ​ത്ത് ന​ഫീ​സ. മ​ക്ക​ൾ: ഉ​നൈ​സ്, ആ​ബി​ദ, മ​ർ​ഷ​ദ്.​സി​യാ​ദ്, മു​ഹ്സി​ന മ​രു​മ​ക​ൻ : മൊ​യ്തീ​ൻ.