ച​ക്ര​സ്തം​ഭ​ന സ​മ​രം
Saturday, January 12, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ന്പാ​ടും​പാ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തി. മു​ണ്ടി​യെ​രു​മ​യി​ൽ ന​ട​ന്ന സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്. യ​ശോ​ധ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ടോ​മി ജോ​സ​ഫ്, പി.​എ​സ്. പൊ​ന്നു​കു​ട്ട​ൻ, മോ​ളി മൈ​ക്കി​ൾ, ആ​രി​ഫ അ​യൂ​ബ്, സി​ന്ധു സു​കു​മാ​ര​ൻ നാ​യ​ർ, ബെ​ന്നി മു​ക്കു​ങ്ക​ൽ, മോ​ഹ​ന​ൻ മ​ക്കൊ​ള്ളി​ൽ, സ​ന്തോ​ഷ് ചി​റ്റ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്തു​ന​ട​ന്ന സ​മ​ര​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ഉ​ല​ഹ​ന്നാ​ൻ, എ.​ജെ. ഫ്രാ​ൻ​സി​സ്, എം.​എ​ൻ. ഗോ​പി, സേ​നാ​പ​തി വേ​ണു, എ​സ്. ജ്ഞാ​ന​സു​ന്ദ​രം, എം.​എ​സ്. മ​ഹേ​ശ്വ​ര​ൻ, ശ്യാ​മ​ള വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

അ​ടി​മാ​ലി: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തി. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലും അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യി​ലും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു.
ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് വി.​പി. സ്ക​റി​യ, ബാ​ബു പി. ​കു​ര്യ​ക്കോ​സ്, ഒ.​ആ​ർ. ശ​ശി, പോ​ൾ മാ​ത്യു, സി.​എ​സ്. നാ​സ​ർ, ജോ​ണ്‍ സി. ​ഐ​സ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.