സ്കൂ​ൾ വാ​ർ​ഷി​ക​ങ്ങ​ൾ
Tuesday, January 15, 2019 10:34 PM IST
അ​ടി​മാ​ലി: എ​സ്എ​ൻ​ഡി​പി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ൾ വാ​ർ​ഷി​ക​വും വി​ര​മി​ക്കു​ന്ന​വ​ർ​ക്കും യാ​ത്ര​യ​പ്പും ഇ​ന്ന് രാ​വി​ലെ 9.30 സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. എ​സ് രാ​ജ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്കൂ​ൾ മാ​നോ​ജ് മെ​ന്‍റ് പ്ര​തി​നി​ധി എം.​ബി. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​ങ്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും 18 ന് ​ന​ട​ക്കും.
രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം രു​പ​താ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ.​ജോ​ർ​ജ് ത​കി​ടി​യേ​ൽ ഉ​ദ്ഘാ​ടം ചെ​യ്യും. രൂ​പ​താ. വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ഫാ.​ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


പ്ര​ദ​ർ​ശ​നം നടത്തും

ഇ​ടു​ക്കി: സം​സ്ഥാ​ന നി​ർ​മാ​ണ​പ​ദ്ധ​തി, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് യു​എ​ൻ​ഡി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​ര​ക്ഷി​ത കേ​ര​ളം ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ക്സി​ബി​ഷ​നും പ​രി​ശീ​ല​ന പ​രി​പാ​ടി​യും ഇ​ന്നും നാ​ളെ​യും ചെ​റു​തോ​ണി പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും.
രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​ർ കെ. ​ജീ​വ​ൻ​ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.