സ്കൂൾ കെട്ടിടം ശിലാസ്ഥാപനം
Tuesday, January 15, 2019 10:58 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ല്ലി​ങ്ക​ൽ​പ്പാ​ടം ഗ​വ​ണ്‍​മെ​ന്‍റ്ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മ്മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം മ​ന്ത്രി എ. ​കെ. ബാ​ല​ൻ നി​ർ​വ്വ​ഹി​ച്ചു.​ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​റെ​ജി​മോ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ഡ്വ.​കെ ശാ​ന്ത​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കെ. ചാ​മു​ണ്ണി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​വ​ന​ജ കു​മാ​രി, സ്കു​ൾ പ്രി​ൻ​സി​പ്പ​ൽ എ. ​ആ​ർ. ല​ളി​ത, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​മൂ​ന്ന് കോ​ടി മു​പ്പ​ത് ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് 1180 ച​തു​ര​ശ്ര മീ​റ്റ​റി​ൽ മൂ​ന്ന് നി​ല​ക​ളി​ലാ​യി കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. 18 മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കും.