ക​ളക്ടറേ​റ്റ് ഉ​പ​രോ​ധ​ത്തി​ൽ ആ​യി​രം പേ​രെ പ​ങ്കെ​ടു​പ്പി​ക്കും: യുഡിഎ​ഫ്
Tuesday, January 15, 2019 11:00 PM IST
ക​ല്ല​ടി​ക്കോ​ട്: 23 ന് ​ന​ട​ത്തു​ന്ന പാ​ല​ക്കാ​ട് ക​ല​ക്ടറേറ്റ് ഉ​പ​രോ​ധ​ത്തി​ൽ ആ​യി​രം പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ യു ​ഡി എ​ഫ് കോ​ങ്ങാ​ട് നി​യോജ​ക​മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.​ ക​ണ്‍​വെ​ൻ​ഷ​ൻ ഡി ​സി സി ​ജി​ല്ലാ സെ​ക്ര​ട്ട​റി സി.​അ​ച്യു​ത​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യുഡി എ​ഫ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ ദി​വാ​ക​ര​ൻ, പി ​എ ഗൊ​ഗു​ൽ​ദാ​സ്, കെ ​പി മൊ​യ്തു, ഐ​സ​ക്ക് ജോ​ണ്‍,സി ​എ​ൻ ശി​വ​ദ്ദ​സ്, എം ​കെ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം, സ​ലാം ത​റ​യി​ൽ, കു​ഞ്ഞു​മു​ഹ​മ്മ​ദ്, വി​ന​യ​ൻ, മാ​ത്യു ജോ​സ​ഫ്, കെ ​കെ ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് ഹാ​രീസ്,ഹി​ലാ​ൽ, ബേ​ബി ചെ​റു​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ക്യൂ​രി​റ്റി സ്റ്റാ​ഫ് സമ്മേളനം

വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി സ്റ്റാ​ഫ് ഹൗ​സ് കീ​പ്പി​ങ്ങ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി ​ഐ ടി ​യു ) വ​ട​ക്ക​ഞ്ചേ​രി ഡി​വി​ഷ​ൻ സ​മ്മേ​ള​നം സി ​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സി ​കെ ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സി​ജോ മാ​ത്യു അ​ധ്യ​ക്ഷ​നാ​യി. സി ​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​ബാ​ല​ൻ, പി. ​ഗം​ഗാ​ധ​ര​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​അ​ജ​യ​ൻ, കൊ​ച്ചു നാ​രാ​യ​ണ​ൻ, കെ. ​ആ​ർ ഷ​ണ്‍​മു​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സി​ജോ മാ​ത്യു (പ്ര​സി​ഡ​ന്‍റ്) അ​പ്പു​ണ്ണി, കു​മാ​രി (വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ) കെ ​ആ​ർ ഷ​ണ്‍​മു​ഖ​ൻ (സെ​ക്ര​ട്ട​റി), കൊ​ച്ചു​നാ​രാ​യ​ണ​ൻ, ജ​യ​പ്ര​കാ​ശ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) ച​ന്ദ്ര​ൻ (ട്ര​ഷ​റ​ർ) .