റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം പ​രേ​ഡ് പ​രി​ശീ​ല​നം 22 മു​ത​ൽ
Wednesday, January 16, 2019 10:50 PM IST
പാ​ല​ക്കാ​ട്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ​രേ​ഡ് പ​രി​ശീ​ല​നം 22, 23 തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് 3.30 നും 24 ​ന് രാ​വി​ലെ 7.30 നും ​കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ക്കും. പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ കൃ​ത്യ​സ​മ​യ​ത്ത് കോ​ട്ട​മൈ​താ​നി​യി​ൽ എ.​ആ​ർ കാം​പ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് മു​ന്പാ​കെ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഡെ​പൂ​ട്ടി കളക്ട​ർ അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ ജാ​ഥ

മ​ണ്ണാ​ർ​ക്കാ​ട്: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ഹ​രി​ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ജാ​ഥ 13ന് ​കാ​സ​ർ​കോ​ഡു​നി​ന്നും തു​ട​ങ്ങി. 25ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പിക്കും. നാളെ ​രാ​വി​ലെ 9.30ന് ​ജാ​ഥ​യ്ക്ക് മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ൽ സ്വീ​ക​ര​ണം ന​ല്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ കെ.​ജി.​ബാ​ബു, പി.​സു​കു​മാ​ര​ൻ, അ​സീ​സ് ഭീ​മ​നാ​ട് എ​ന്നി​വ​ർ പ​റ​ഞ്ഞു. കെ​പി​എ​സ്ടി​എ പാ​ല​ക്കാ​ട് റ​വ​ന്യൂ ജി​ല്ലാ സ​മ്മേ​ള​നം ഫെ​ബ്രു​വ​രി ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.