കാ​ട്ടു​തീ ബോ​ധ​വ​ത്​ക​ര​ണ ക്യാ​ന്പും റാ​ലി​യും
Saturday, January 19, 2019 11:44 PM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി ഗ​വ. പോ​ളി ടെ​ക്നി​ക് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പും സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ൻ മു​ണ്ട​ക്കൈ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നും സം​യു​ക്ത​മാ​യി കാ​ട്ടു​തീ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പും റാ​ലി​യും ന​ട​ത്തി.
ശു​ദ്ധ വാ​യു​വും ശു​ദ്ധ​ജ​ല​വും ജൈ​വ വൈ​വി​ധ്യ​വും സം​ര​ക്ഷി​ക്കു​ക ഓ​രോ പൗ​ര​ന്‍റെ​യും ക​ട​മ​യാ​ണെ​ന്നും ഈ ​യ​ത്ന​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​യി കാ​ട്ടു​തീ ത​ട​ഞ്ഞ് കാ​ടി​നെ ര​ക്ഷി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അംഗം കെ. ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം. ജി​തി​ൻ, കെ.​ജെ. റോ​യി, മു​ണ്ട​ക്കൈ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി.​പി. വേ​ണു​ഗോ​പാ​ല​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​മ​ണി, എം. ​ബി​ജു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​ദാ​സ​ൻ, വി.​സി. രാ​ജേ​ഷ്, പി. ​ശി​ഹാ​ബ്, ട്രൈ​ബ​ൽ വാ​ച്ച​ർ ആ​ർ. ര​വി എ​ന്നി​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.