ഹ​രി​താ​യ​നം പ​ര്യ​ട​നം നാ​ളെ മു​ത​ൽ
Sunday, January 20, 2019 12:25 AM IST
മ​ല​പ്പു​റം: ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ബോ​ധ​വ​ത്്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി സ​ജ്ജ​മാ​ക്കി​യ പ്ര​ചാ​ര​ണ വാ​ഹ​നം- ഹ​രി​താ​യ​നം 2019 - ജി​ല്ല​യി​ൽ 21 മു​ത​ൽ 24 വ​രെ പ​ര്യ​ട​നം ന​ട​ത്തും. ഇ​രു​വ​ശ​ത്തും ഡി​ജി​റ്റ​ൽ സ്ക്രീ​ൻ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള വാ​ഹ​നം പ്ര​ധാ​ന ക​വ​ല​ക​ളി​ലും ജ​നം​കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലു​മെ​ത്തി വീ​ഡി​യോ പ്ര​ദ​ർ​ശ​നം ന​ട​ത്തും.
ജി​ല്ല​യി​ലെ പ​ര്യ​ട​നം 21നു ​രാ​വി​ലെ ഒ​ന്പ​തി​നു കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്ത് ടി.​വി.​ഇ​ബ്രാ​ഹിം എ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി ഷീ​ബ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഫാ​ത്തി​മ മ​ണ്ണ​റോ​ട്ട്, മ​റ്റു​ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​നം പ​ര്യ​ട​നം ന​ട​ത്തും. അ​ത​തു സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹ​രി​ത​കേ​ര​ളം മി​ഷ​നെ​ക്കു​റി​ച്ചും ഹ​രി​ത​പെ​രു​മാ​റ്റ​ച്ച​ട്ടം, ശു​ചി​ത്വ, മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ രൂ​പീ​ക​രി​ച്ച ഹ​രി​ത​ക​ർ​മ​സേ​ന, സു​ര​ക്ഷി​ത ഭ​ക്ഷ്യോ​ത്്പാ​ദ​നം, അ​ധി​ക നെ​ൽ​കൃ​ഷി വ്യാ​പ​നം, ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പു​ഴ പു​ന​രു​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വീ​ഡി​യോ​ക​ളും മ​റ്റു ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ളു​മാ​ണ് ഹ​രി​താ​യ​ന​ത്തി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.