റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണിയായി മെ​റ്റ​ൽ
Monday, February 18, 2019 1:00 AM IST
കോ​ട​ഞ്ചേ​രി: മ​ഞ്ഞു​വ​യ​ൽ പു​ല്ലൂ​രാം​പാ​റ റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ മെ​റ്റ​ൽ ഇ​റ​ക്കി​യ​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ്‌ മ​ഞ്ഞു​വ​യ​ൽ ബൂ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. മെ​റ്റ​ൽ കൂ​മ്പാ​ര​ങ്ങ​ളി​ൽ ത​ട്ടി അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ന്നു. മെ​റ്റ​ൽ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഡൊ​മി​നി​ക് നാ​ട്ടു​നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ടോ​മി പെ​രു​മ്പ​നാ​നി, സി​ജോ പൊ​ട്ടു​കു​ള​ത്ത്, ജോ​ളി ഉ​ഴു​ന്നാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.