വീ​ട്ട​മ്മ​യ്ക്കു സൂ​ര്യാ​ഘാ​ത​മേ​റ്റു
Friday, March 22, 2019 10:21 PM IST
കാ​യം​കു​ളം: വീ​ട്ട​മ്മ​യ്ക്കു സൂ​ര്യാ​ഘാ​ത​മേ​റ്റു. കാ​യം​കു​ളം കീ​രി​ക്കാ​ട് സൗ​ത്ത് ഹ​രി​തം വീ​ട്ടി​ൽ രാ​ധ​യു(69)​ടെ കൈ​യ്ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് വീ​ടി​നു പു​റ​ത്ത് പൈ​പ്പി​ൽ കൈ ​ക​ഴു​ക​വേ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.