വീ​ണാ ജോ​ർ​ജി​ന്‍റെ മ​ണ്ഡ​ലപ​ര്യ​ട​നം ആ​രം​ഭി​ച്ചു
Friday, March 22, 2019 10:58 PM IST
പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന്‍റെ ഒ​ന്നാ​ഘ​ട്ട മ​ണ്ഡ​ല പ​ര്യ​ട​നം പൂ​ഞ്ഞാ​ർ ഏ​ന്ത​യാ​റി​ൽ ആ​രം​ഭി​ച്ചു. ഇ​ളം​കാ​ടു നി​ന്നു സ്ഥാ​നാ​ർ​ഥി​യെ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്. പി​ന്നീ​ട് റോ​ഡ് ഷോ​യു​ടെ അ​ക​ന്പ​ടി​യോ​ടെ ഏ​ന്ത​യാ​ർ ടൗ​ണി​ൽ എ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗം സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം വൈ​ക്കം വി​ശ്വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . ഇ​ന്ന് രാ​വി​ലെ തീ​ക്കോ​യി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മ​ണ്ഡ​ല പ​ര്യ​ട​നം ആ​രം​ഭി​ക്കും. കൂ​വ​പ്പ​ള്ളി, കാ​ഞ്ഞ​രി​പ്പ​ള്ളി ടൗ​ണ്‍, കാ​ഞ്ഞ​രി​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ള​ജ് , വാ​ഗ​മ​ണ്‍ കു​രി​ശ്മ​ല എ​ന്നി​വ​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​വു​മാ​യെ​ത്തി.