ക​ണ്‍​വൻ​ഷ​ൻ നാ​ളെ
Saturday, March 23, 2019 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​കു​ട്ടി​യു​ടെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​ണ്‍​വൻ​ഷ​ൻ നാ​ളെ ന​ട​ക്കും. വൈ​കി​ട്ട് ഏ​ഴി​ന് കോ​ഴി​ക്കോ​ട് റോ​ഡി​ൽ ആ​യി​ഷ കോം​പ്ല​ക്സ് ജം​ഗ്ഷ​നി​ലാ​ണ് പ​രി​പാ​ടി. ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.