x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

38-ാം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് മോ​ഹ​ൻ​ലാ​ലും സു​ചി​ത്ര​യും; ഹൃ​ദ്യ​മാ​യ കു​റി​പ്പു​മാ​യി താ​രം  


Published: April 28, 2026 12:44 PM IST | Updated: April 28, 2026 12:44 PM IST

38-ാം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് മോ​ഹ​ൻ​ലാ​ലും സു​ചി​ത്ര​യും. അ​മേ​രി​ക്ക​യി​ലാ​ണ് ഇ​രു​വ​രു​ടെ​യും ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷം. ക​ഴി​ഞ്ഞ വ​ർ​ഷം ജ​പ്പാ​നി​ലാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലും സു​ചി​ത്ര​യും വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്.

38 വ​ര്‍​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും എ​ങ്ങ​നെ​യോ ഇ​പ്പോ​ഴും ഇ​ത് ഒ​രു തു​ട​ക്കം പോ​ലെ തോ​ന്നു​ന്നു എ​ന്നാ​ണ് ചി​ത്ര​ത്തി​നൊ​പ്പം മോ​ഹ​ന്‍​ലാ​ല്‍ കു​റി​ച്ച​ത്.

1988 ഏ​പ്രി​ല്‍ 28 ന് ​തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. വി​വാ​ഹ​ത്തി​ന് മു​ൻ​പ് ത​ന്നെ മോ​ഹ​ന്‍​ലാ​ലി​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യി​രു​ന്നു സു​ചി​ത്ര.

പേ​ട്രി​യ​റ്റ്, ദൃ​ശ്യം 3 എ​ന്നി​വ​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്ര​ങ്ങ​ൾ. പേ​ട്രി​യ​റ്റ് മേ​യ് ഒ​ന്നി​നും ദൃ​ശ്യം 3 മേ​യ് 21 നു​മാ​ണ് റി​ലീ​സ് ചെ​യ്യു​ക.

Tags : Mohanlal Suchitra wedding anniversary

Recent News

Corehub Up