x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം


Published: June 13, 2026 01:11 AM IST | Updated: June 13, 2026 01:11 AM IST

മും​​​ബൈ: ടെ​​​ലി​​​വി​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​യി​​​ൽ പു​​​രു​​​ഷ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ മും​​​ബൈ​​​യി​​​ലെ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം.

സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള കെ​​​ഇ​​​എം ആ​​​ശു​​​പ​​​ത്രി​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ര​​​ണ്ടം​​​ഗ​​​ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്.

Tags : MBBS student Investigation

Recent News

Corehub Up