x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിവേഗ റെയിൽ പ​ദ്ധ​തി കേ​ര​ളം ഉ​പേ​ക്ഷി​ച്ച​താ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി

വെബ്ഡെസ്ക്
Published: August 3, 2026 11:23 PM IST | Updated: August 3, 2026 11:23 PM IST

അ​​​​ശ്വനി വൈ​​​​ഷ്ണ​​​​വ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് വ​​​​രെ​​​​യു​​​​ള്ള സെ​​​​മി ഹൈ​​​​സ്പീ​​​​ഡ് റെ​​​​യി​​​​ൽ കോ​​​​റി​​​​ഡോ​​​​ർ പ​​​​ദ്ധ​​​​തി​​​​യാ​​​​യ സി​​​​ൽ​​​​വ​​​​ർ​​​​ലൈ​​​​നു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കേ​​​​ണ്ടെ​​​​ന്നു കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി കേ​​​​ന്ദ്രം.

രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ജോ​​​​ൺ ബ്രി​​​​ട്ടാ​​​​സ് എം​​​​പി ഉ​​​​ന്ന​​​​യി​​​​ച്ച ചോ​​​​ദ്യ​​​​ത്തി​​​​ന് കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി അ​​​​ശ്വ​​​​നി വൈ​​​​ഷ്ണ​​​​വ് ന​​​​ൽ​​​​കി​​​​യ മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് സി​​​​ൽ​​​​വ​​​​ർ ലൈ​​​​ൻ പ​​​​ദ്ധ​​​​തി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​താ​​​​യി അ​​​​റി​​​​യി​​​​ച്ച​​​​ത്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ ക​​​​ണ്ണൂ​​​​ർ വ​​​​രെ​​​​യു​​​​ള്ള സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് ഗേ​​​​ജി​​​​ലു​​​​ള്ള ഹൈ ​​​​സ്പീ​​​​ഡ് റെ​​​​യി​​​​ൽ കോ​​​​റി​​​​ഡോ​​​​റി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം ഡ​​​​ൽ​​​​ഹി മെ​​​​ട്രോ റെ​​​​യി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ (ഡി​​​​എം​​​​ആ​​​​ർ​​​​സി) മു​​​​ൻ എം​​​​ഡി ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​നി​​​​ൽ​​​​നി​​​​ന്ന് ക​​​​ത്തി​​​​ലൂ​​​​ടെ​​​​യും ഇ​​​​ട​​​​ക്കാ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലൂ​​​​ടെ​​​​യും ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ശ്വനി വൈ​​​​ഷ്ണ​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

എ​​​​ന്നാ​​​​ൽ സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​യോ​​​​ഗി​​​​ച്ച വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി ഇ​​​​ട​​​​ക്കാ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ട് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം ഹൈ ​​​​സ്പീ​​​​ഡ് റെ​​​​യി​​​​ൽ കോ​​​​റി​​​​ഡോ​​​​ർ നി​​​​ല​​​​വി​​​​ലെ രൂ​​​​പ​​​​ത്തി​​​​ൽ മു​​​​ന്നോ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്നു​​​​വെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി രാ​​​​ജ്യ​​​​സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു.

Tags : Kerala Abandoned HighSpeedRail Project UnionRailwayMinister AshwiniVaishnav Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up