x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല ബാ​ധി​ച്ച് മൂ​ന്നു മ​ര​ണം; സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി


Published: June 14, 2026 03:06 PM IST | Updated: June 14, 2026 03:06 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല ബാ​ധി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ര​ണ്ടു പേർ കോ​ഴി​ക്കോ​ട്ടും ഒ​രാ​ൾ മ​ല​പ്പു​റ​ത്തും മ​രി​ച്ചു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. ഒ​രു കു​ട്ടി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

Tags : Shigella virus Health Minister

Recent News

Corehub Up