ADVERTISEMENT
ADVERTISEMENT
5
Monday
May 2025
3:10 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
സാഹോദര്യസ്നേഹമുണർത്തി ഒരുമയുടെ സംയുക്ത ഈസ്റ്റർ, വിഷു, ഈദ് ആഘോഷം
Friday, May 2, 2025 10:23 AM IST
X
ഒർലാൻഡോ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയിൽ ഒർലാൻഡോ റീജണൽ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ(ഒരുമ) ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംയുക്തമായി നടത്തി.
സാൻഫോഡിലെ സെമിനോൾ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു വർണാഭമായ പരിപാടി. ഒരുമ എക്സിക്യൂട്ടീവ് ടീമംഗങ്ങളും മുഖ്യാതിഥികളും കൂട്ടായി തിരിതെളിച്ച് ഉദ്ഘാടനം നടത്തി.
ഫാ. ജെയിംസ് തരകൻ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജിബി ജോസഫ് ചിറ്റേടം സ്വാഗതവും സെക്രട്ടറി ജസ്റ്റിൻ ആന്റണി കൃതജ്ഞതയും പറഞ്ഞു. വൈസ്പ്രസിഡന്റ് ക്രിസ് നോയൽ മാളിയേക്കൽ സമ്മാനവിതരണം നടത്തി.
ട്രഷറർ ടോമി മാത്യു, പ്രോഗ്രാം കോ-ഓർഡിനേറ്റർ അനുരാധ മനോജ്, ജോയിന്റ് സെക്രട്ടറി നീത പ്രവിബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സമ്മേളനത്തോടനുബന്ധിച്ചു യുവജന പങ്കാളിത്തത്തിന് ഊന്നൽ കൊടുത്തുള്ള വിവിധകലാപരിപാടികളും ഒർലാൻഡോയിലെ ഗായകർ ഒന്നുചേർന്ന് അവതരിപ്പിച്ച മെഡ്ലേയും അവതരണത്തിൽ പുതുമയുള്ളതായിരുന്നു.
പൗലോസ് കുയിലാടൻ സംവിധാനം നിർവഹിച്ച നാടകമായ പുനരുഥാനം പ്രധാന ആകർഷകമായി. വർക്കി പെരിയപ്പുറം, ചാക്കോച്ചൻ ജോസഫ്, അശോക് മേനോൻ എന്നിവർ പരിപാടികളുടെ മുഖ്യ സ്പോണ്സർമാരായിരുന്നു.
ADVERTISEMENT
ADVERTISEMENT
ഹെൻറിസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം വാനും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് 7 മരണം
സാൾട്ട് ലേക്ക് സിറ്റി: വ്യാഴാഴ്ച രാത്രി യുഎസ് ഹൈവേ 20 ൽ വിനോദസഞ്ച
മുൻ ഇല്ലിനോയിസ് ഗവർണർ ജോർജ് റയാൻ അന്തരിച്ചു
ഷിക്കാഗോ: അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച മുൻ ഇല്ലിനോയിസ്
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് എക്യൂമെനിക്കൽ ഫെഡറേഷൻ
ന്യൂയോർക്ക്: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാ
കൊലപാതക കേസിൽ മുൻ യുഎസ് ആർമി റേഞ്ചർ ജെഫ് ഹച്ചിൻസന്റെ വധശിക്ഷ നടപ്പാക്കി
ഫ്ലോറിഡ: ഗൾഫ് യുദ്ധത്തിൽ സേവനം അനുഷ്ഠിച്ച വെറ്ററിനറി ഡോ.ജെഫ് ഹ
കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ 42 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു
കൊപ്പേൽ: കൊപ്പേൽ സെന്റ് അല്‍ഫോന്‍സാ സീറോമലബാർ ഇടവകയില്‍ 42
കലിഫോർണിയയിൽ പ്രതിയെ സഹതടവുകാരൻ കൊലപ്പെടുത്തി
ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ലോസ് ആഞ്ചല
ഷുഗർലാൻഡ് സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പ് ഇന്ന്; മത്സരരംഗത്ത് മലയാളിയും
ഹൂസ്റ്റൺ: ടെക്സസിലെ സമ്പന്ന നഗരങ്ങളിലൊന്നായ ഷുഗർലാൻഡ് സിറ്
ഹോര്‍ത്തൂസ് സാഹിത്യ സമ്മേളനം: ഡോ. എം.വി. പിള്ള മുഖ്യ പ്രഭാഷകന്‍
ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഡാളസില്‍
മയാമിയിൽ വളർത്തുമകളെ കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം
മയാമി: ഏഴ് വയസുള്ള വളർത്തുമകൾ സമയെ കൊലപ്പെടുത്തിയ മയാമിയി
പലസ്തീൻ വംശജനായ ആറ് വയസുകാരനെ കൊലപ്പെടുത്തി; യുഎസ് പൗരന് 53 വർഷം തടവ്
വാഷിംഗ്ടൺ ഡിസി: പലസ്തീൻ വംശജനായ ആറു വയസുകാരനെ കുത്തിക്കൊലപ്
റവ. എബ്രഹാം വി.സാംസണും റവ. റോബിൻ വർഗീസിനും ഡാളസിൽ വരവേൽപ്പ്
ഡാളസ്: ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക വികാരിയായി നി
ലോകത്തെ ഏറ്റവും പ്രായമുള്ള വനിതാ സിസ്റ്റർ ഇനാ അന്തരിച്ചു
സാവോ പോളോ: ലോകത്തെ പ്രായമുള്ള വനിതയും കന്യാസ്ത്രീയുമാ
അർജന്റീനയിലും ചിലിയിലും ശക്തമായ ഭൂചലനം; 7.4 തീവ്രത
സാന്റിയാഗോ: അർജന്റീനയിലും ചിലിയിലും ഭൂചലനം. റിക്ടർ സ്കെയില
തേജ്പോൾ ഭാട്ടിയ ആക്സിയം സ്പേസിന്റെ പുതിയ സിഇഒ
ഹൂസ്റ്റൺ: തേജ്പോൾ ഭാട്ടിയയെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ
ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ് 10ന്
ന്യൂയോർക്ക്: ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ല
ഐഎപിസി മാധ്യമസമ്മേളനം; ഫിലാഡൽഫിയയിൽ ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്‍ഡോ അമേരിക്കന്‍ മാധ്യ
ക്നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോട്
ഫൊക്കാന വിമൻസ് ഫോറം വിദ്യാർഥി സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: കേരളത്തിലെ സമർഥരായ നിർധന പ്രഫഷണൽ വിദ്യാർഥിക
ലാന സർഗവേദി - സാൻ ഫ്രാൻസിസ്കോ സാഹിത്യ ക്യാമ്പ് ഇന്ന് ആരംഭിക്കും
സാൻ ഫ്രാൻസിസ്കോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും (
മേയർ സ്ഥാനാർഥി പി.സി. മാത്യുവിന് പിന്തുണയേറി
ഡാളസ്: ഡാളസ് കൗണ്ടിയിൽ ഗാർലാൻഡ് സിറ്റി മുനിസിപ്പൽ തെരഞ്ഞടുപ്
ഹൂസ്റ്റൺ ഇന്ത്യാ ഫെസ്റ്റ് മേയ് 24ന്
ഹൂസ്റ്റൺ: ഷാൻ റഹ്മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും അവാർഡ് നൈറ്റും ഫാഷ
റവ. റോബിൻ വർഗീസിന് ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: ഡാളസ് സെഹിയോൺ മാർത്തോമ്മാ ഇടവക വികാരിയായി ചുമതലയേൽ
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് വാൾട്സിനെ നീക്കി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വ
ഗോൾഫ് കാർട്ടിൽ നിന്ന് വീണ് പരിക്കേറ്റ ജെഫ് സ്പെർബെക്ക് അന്തരിച്ചു
കലിഫോർണിയ: സതേൺ കലിഫോർണിയയിൽ ജോൺ എൽവേ ഓടിച്ചിരുന്ന ഗോൾഫ്
ക്നാനായ റീജിയണ്‍ പ്രീ-മാര്യേജ് കോഴ്സ് നടത്തപ്പെട്ടു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജ
നൂറു ദിവസത്തിന്റെ ബാക്കിപത്രം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ രണ്ടാം ഊഴ
മനു നായർ: മയോ ക്ലിനിക്കിലെ ശ്രദ്ധേയമായ മലയാളി സാന്നിധ്യം
മിനിയാപൊളിസ്: മിനിയാപൊളിസിന്റെ തിരക്കേറിയ ഹൃദയഭാഗത്ത് അമേ
ചൈനയിലെ യുഎസ് അംബാസഡറായി ഡേവിഡ് പെർഡ്യൂ നിയമിതനായി
വാഷിംഗ്ടൺ ഡിസി: ജോർജിയയിലെ യുഎസ് മുൻ സെനറ്റര്‍ ഡേവിഡ് പെര്ഡ്
ഡോ. തോമസ് ഇമ്മാനുവൽ അറ്റ്ലാന്റായിൽ അന്തരിച്ചു
അറ്റ്ലാന്റാ: വില്ലൂന്നി തുരുത്തുമാലി മാണിച്ചൻ- ഏലിക്കുട്ടി ദമ്പ
കാർണിയെ അഭിനന്ദിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: കനേഡിയൻ പാർലമെന്റ്
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ നേർന്ന് ഓർമ ഇന്റർനാഷണൽ
ന്യൂയോർക്ക്: ഓർമ ഇന്റർനാഷ്ണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യന്റെ
പഹൽഗാം ഭീകരാക്രമണം: അപലപിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കേരള ഹിന്ദൂസ് ഓ
ഗീവര്‍ഗീസ് സഹദായുടെ ഓര്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വ്യാഴാഴ്ച മുതല്‍
ഡാളസ്: ഇർവിംഗ് സെന്റ് ജോർജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയിൽ വി
മിസോറിയിൽ രോഗിയുടെ കുത്തേറ്റ് അഗ്നിശമന സേനാംഗം മരിച്ചു; പ്രതി അറസ്റ്റിൽ
മിസോറി: ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗിയുടെ കു
ടൊറോന്റോയിൽ അന്തരിച്ച സി.എം. തോമസിന്റെ സംസ്കാരം ശനിയാഴ്ച
ടൊറന്റോ: ടൊറന്റോയിൽ അന്തരിച്ച കീക്കൊഴുർ ചാലുകുന്നിൽ കൈതക്കുഴി
കാലാവസ്ഥാ സാങ്കേതിക മത്സരം: 50 മില്യൺ ഡോളർ സമ്മാനം നേടി മാറ്റി കാർബൺ
ടെക്സസ്: സാങ്കേതിക കമ്പനിയായ മാറ്റി കാർബൺ അഭിമാനകരമായ എക്സ്
ഫ്രാൻസിസ് മാർപാപ്പയ്ക്കായി ഫൊക്കാന പ്രാർഥനയും അനുശോചനവും സംഘടിപ്പിച്ചു
ന്യൂയോർക്ക് : ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി ഫൊക്കാന
ഹോര്‍ത്തൂസ് ഔട്ട്റീച്ച് സാഹിത്യ സായാഹ്നം ഡാളസില്‍
ഡാളസ്: മലയാള മനോരമ കഴിഞ്ഞ വര്‍ഷം തുടക്കമിട്ട സാഹിത്യ സാംസ്കാ
ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ദേവാലയ കൂദാശയും പെരുന്നാളും
ലോംഗ് ഐലൻഡ്: പുതുക്കി പണിത സെന്റ് സ്റ്റീഫൻസ് ദേവാലയ പെരുന്നാള
ജോസ് പനച്ചിപ്പുറത്തിന് ന്യൂയോർക്കിൽ വെള്ളിയാഴ്ച സ്വീകരണം നൽകും
ന്യൂയോർക്ക്: മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും സാഹിത്യകാര
ഫിലാഡൽഫിയ സെന്റ് തോമസ് ഇടവകയിൽ ലോ സെമിനാർ നടത്തി
വാഷിംഗ്ടൺ ഡിസി : ഫിലാഡൽഫിയയിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്
കൊളറാഡോയിൽ ഭൂഗർഭ നിശാക്ലബിൽ റെയ്ഡ്; നൂറിലധികം കുടിയേറ്റക്കാർ അറസ്റ്റിൽ
കൊളറാഡോ: കൊളറാഡോയിലെ ഭൂഗർഭ നിശാക്ലബിൽ രാത്രിയിൽ നടത്തിയ റെ
ഗ്രീൻവില്ലെ കൗണ്ടിയിൽ വെടിവയ്പ്; അഞ്ചുവയസുകാരൻ കൊല്ലപ്പെട്ടു, മൂന്നുപേർ അറസ്റ്റിൽ
ഗ്രീൻവില്ലെ കൗണ്ടി: ഗ്രീൻവില്ലെ കൗണ്ടിയിൽ അഞ്ചുവയസുകാരൻ വെടിയ
ഡ്രാഗ് റേസ് താരം ജിഗ്ലി കാലിയൻറേ അന്തരിച്ചു
ന്യൂയോർക്ക്: റുപോൾസ് ഡ്രാഗ് റേസിലൂടെ പ്രശസ്തയായ നടി ജിഗ്ലി കാലി
എസ്എൻഎംസി വാഷിംഗ്ടണ്‍ ഡിസി വിഷു സമുചിതമായി ആഘോഷിച്ചു
വാഷിംഗ്ടൺ ഡിസി: വിദേശ പെരുമകളിലും ആഘോഷ ആരവങ്ങളുടെ തനിമ നഷ്ടമാ
മികച്ച പച്ചക്കറി തോട്ടത്തിനുള്ള അവാർഡ്: ഷിക്കാഗോ, ന്യൂജഴ്സി മാർത്തോമ്മാ പള്ളികൾക്ക്
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന പരിസ
ഒക്ലഹോമയിൽ തടവുകാരി മരിച്ചനിലയിൽ
ക്ലഹോമ സിറ്റി: ഒക്ലഹോമ ജയിലിൽ തടവുകാരിയെ മരിച്ചനിലയിൽ ക
കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: കൊട്ടാരക്കര ചെങ്ങമനാട് മമ്മഴിയിൽ പരേതനായ റിട്ട. പോ
ഏർലി വോട്ടിംഗിന് ഇന്ന് സമാപനം; പോളിംഗ് മന്ദഗതിയിൽ, ആകാംഷയില്‍ മലയാളി സ്ഥാനാർഥികൾ
ഡാളസ്: നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നടക്കു
ഐപാഡ് സീറ്റില്‍ കുടുങ്ങി; വിമാനം തിരിച്ചിറക്കി
ലോസ് ആഞ്ചല്‍സ്: യാത്രക്കാരന്റെ ഐപാഡ് സീറ്റുകള്‍ക്കിടയില്‍ കുരു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
മെഡിക്കൽ കോളജ് തീപിടിത്തം: പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നാലു മരണവും പുക ശ്വസിച്ചല്ല
Kerala
2
ഇസ്ലാമിക പണ്ഡിതൻ മൗലാന ഗുലാം മുഹമ്മദ് വസ്തൻവി അന്തരിച്ചു
National
3
ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന; ഭീഷണിയുമായി വീണ്ടും പാക് പ്രതിരോധമന്ത്രി
International
4
ടാപ്പിംഗിലേക്കു കടക്കാൻ റബർ
Business
5
സിംഗിള്‍ വിജയം ; രാജസ്ഥാന് റോയല്‍സിനെതിരേ ഒരു റണ്‍ ജയവുമായി കെകെആര്‍
Sports
ADVERTISEMENT
LATEST NEWS
വീണ്ടും പേവിഷ മരണം; തിരുവനന്തപുരത്ത് ഏഴുവയസുകാരി മരിച്ചു
തമിഴ്നാട്ടില്‍ ട്രക്കിംഗിനിടെ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
പാക് ചാര സംഘടനയ്ക്ക് വിവരം ചോർത്തി നൽകി; പഞ്ചാബിൽ രണ്ടുപേർ അറസ്റ്റിൽ
തെലങ്കാന ഹൈക്കോടതി ജഡ്ജി എം.ജി. പ്രിയദര്‍ശിനി അന്തരിച്ചു
ഭീകരർക്ക് സഹായം ചെയ്ത യുവാവ് സുരക്ഷാസേനയിൽ നിന്നും രക്ഷപെടാനായി നദിയിലേക്ക് ചാടി; ഒഴുക്കിൽപ്പെട്ട് മരിച്ചു
ADVERTISEMENT
ADVERTISEMENT