ADVERTISEMENT
ADVERTISEMENT
14
Wednesday
May 2025
9:37 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
അയർലൻഡിൽ സംഗീത വിസ്മയമായി അലോഷിയുടെ ഗസൽ സന്ധ്യ
ജയ്സൺ കിഴക്കയിൽ
Wednesday, May 14, 2025 10:52 AM IST
X
ഡബ്ലിൻ: ക്രാന്തിയുടെ മേയ്ദിന ആഘോഷ പരിപാടിയുടെ ഭാഗമായി അയർലൻഡിൽ അലോഷിയുടെ "ഗസൽ സന്ധ്യ' നടന്നു. കില്കെന്നിയിലായിരുന്നു പരിപാടി. തിങ്ങിനിറഞ്ഞ സദസ് കരഘോഷങ്ങളോടെയാണ് അലോഷിയെയും സംഘത്തെയും സ്വാഗതം ചെയ്തത്.
ഗസൽ സന്ധ്യ അക്ഷരാർഥത്തിൽ സംഗീത വിസ്മയമായി മാറി. ഹൃദയത്തിൽ തൊടുന്ന ബാബുരാജിന്റെയും ജോൺസൺ മാഷിന്റെയും മെലഡികളിൽ തുടങ്ങിയ സായാഹ്നം അലോഷിയുടെ മാന്ത്രിക ശബ്ദത്തിൽ വിപ്ലവഗാനങ്ങളിലൂടെ കടന്നുപോയി.
തബലയിൽ മനോജ് ശശികുമാറിന്റെ വിസ്മയ പ്രകടനം കീബോർഡിൽ ജയരാജിന്റെ നിറഞ്ഞാട്ടം, ഡ്രംസിൽ സജിൻ തീർത്ത താളലയം, ഗിത്താറിൽ ശ്യാംകൃഷ്ണയുടെ മനോഹരമായ ഈണങ്ങൾ അങ്ങനെ ഓരോ കലാകാരന്മാരും വേദിയിൽ സംഗീതത്തിന്റെ മാന്ത്രികത തീർത്തു.
ബിജു ജോർജിന്റെ നേതൃത്വത്തിൽ ശിങ്കാരിമേളം കലാകാരന്മാർ അണിനിരന്ന ചെണ്ടമേളം പരിപാടികൾക്ക് കൊഴുപ്പേകി. ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങൾക്കൊപ്പം ശ്രോതാക്കൾക്ക് മുൻപിൽ ഓർമകൾ ഉറങ്ങുന്ന നാടൻ പെട്ടിക്കടയും ഒരുക്കിയിരുന്നു
കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
ലോകമാകമാനമുള്ള തൊഴിലാളി സമൂഹം കാലാകാലങ്ങളായി നേടിയെടുത്ത അവകാശങ്ങളെല്ലാം നിരന്തരമായ സമരഫലങ്ങൾ ആണെന്നും ഇത്തരം അവകാശങ്ങളെല്ലാം നിലനിർത്താൻ സംഘടനാ പ്രവർത്തനങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ആഘോഷ പരിപാടികൾ ഏറെ വ്യത്യസ്തമായി. പരിപാടിയിൽ കൈരളി യുകെ മുൻസെക്രട്ടറിയും എഐസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുകെയിൽ നിന്നുള്ള ലോക കേരളസഭ അംഗവുമായ കുര്യൻ ജേക്കബ് ആശംസകൾ അർപ്പിച്ചു.
മെയ്ദിനാഘോഷങ്ങളോടനുബന്ധിച്ച് ഐറീഷ് മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ പ്രതിഭകളെ ക്രാന്തി ആദരിച്ചു. ക്രാന്തി അയർലൻഡ് സെക്രട്ടറി അജയ് സി. ഷാജി സ്വാഗതവും ക്രാന്തി അയർലൻഡ് പ്രസിഡന്റ് അനൂപ് ജോൺ നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് മെൽബ സിജു പരിപാടികളുടെ അവതാരകയായിരുന്നു. മേയ്ദിനാഘോഷവും ഗസൽ സന്ധ്യയും വൻവിജയമാക്കാൻ എല്ലാവിധമായ സഹകരണങ്ങളും നൽകിയ ഐറീഷ് പ്രവാസി മലയാളി സമൂഹത്തിന് ക്രാന്തി ഭാരവാഹികൾ നന്ദി അറിയിച്ചു.
ADVERTISEMENT
ADVERTISEMENT
കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റിക്ക് പുതുനേതൃത്വം
കോള്‍ചെസ്റ്റര്‍: കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോ
ന്യൂകാസിലിൽ മലയാളി ബാലിക അന്തരിച്ചു
ന്യൂകാസിൽ: ബ്രിട്ടനിലെ ന്യൂകാസിൽഅപ്പോൺ ടൈൻ അടുത്തുള്ള ബെഡ് ലിം
ലണ്ടൻ മലയാള സാഹിത്യവേദി നിർമിച്ച ഷോർട് ഫിലിം ബ്ലാക്ക് ഹാൻഡിന് നിരവധി അവാർഡുകൾ
ലണ്ടൻ: അസോസിയേഷൻ ഓഫ് ഷോർട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ്
യൂറോപ്യൻ യൂണിയൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ഫ്രെഡറിക് മേർട്സ്
ബ്രസൽസ്: ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യൂറോപ്യൻ യൂണിയനി
ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാര്‍ഡ് കരസ്ഥമാക്കി ഡോ. ജീഷ് ജോര്‍ജ്
ലണ്ടന്‍: ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് അച്ചീവേഴ്സ് അവാര്‍ഡ് കരസ
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ പുരസ്കാരസമര്‍പ്പണം പ്രൗഢഗംഭീരമായി
മാഞ്ചസ്റ്റര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയൺ സമ്മേ
ഹോളോകോസ്റ്റ് അതിജീവിത മാർഗോട്ട് ഫ്രൈഡ്ലാണ്ടർ 103-ാം വയസിൽ അന്തരിച്ചു
ബർലിൻ: ഹോളോകോസ്റ്റ് അതിജീവിത മാർഗോട്ട് ഫ്രൈഡ്ലാണ്ടർ 103-ാം വയ
കുടിയേറ്റത്തിനു കുരുക്കിട്ട് ബ്രിട്ടൻ
ലണ്ടന്‍: മലയാളികളടക്കം ഏറെ ആശ്രയിക്കുന
പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം ജൂൺ അഞ്ച് മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ ഇവാഞ്ചലൈസേഷൻ കമ്മിഷന്റെ ന
യുകെയിൽ അന്തരിച്ച എൻ.വി. ജയിംസിന്റെ സംസ്കാരം ഞായറാഴ്ച
തൊടുപുഴ: യുകെയിൽ അന്തരിച്ച ഉടുന്പന്നൂർ നടുക്കുടിയിൽ എൻ.വി.
ബൈബിൾ കൺവൻഷൻ ജൂൺ ഏഴിന്; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും
റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷ
രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരേ കർശന നടപടികളുമായി ജര്‍മനി
ബെര്‍ലിന്‍: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നിടുന്പോ
അയർലൻഡ് സീറോമലബാർ സഭയുടെ നോക്ക് തീർഥാടനം ശനിയാഴ്ച
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക്
ആത്മീയ വെളിച്ചം പകർന്ന് യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫറൻസ് പോളണ്ടിൽ സമാപിച്ചു
ക്രാക്കോവ്: മലയങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂ
ലെസ്റ്റർ കേരള കമ്യൂണിറ്റി "യൂണിറ്റി ഫെസ്റ്റിവൽ 2025’ സമാപിച്ചു
ലെസ്റ്റർ: ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഇരുപതാം വാർഷികാഘോഷങ്
യുക്മ സാംസ്കാരിക്ക് പുതു നേതൃത്വം
ലണ്ടൻ: യുക്മയുടെ കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേ
ഈസ്റ്റർ - വിഷു - ഈദ് ആഘോഷം സംഘടിപ്പിച്ച് സർഗം സ്റ്റീവനേജ്
സ്റ്റീവനേജ്: യുകെയിലെ സാമൂഹ്യ - സാംസ്കാരിക മലയാളി സംഘടനകളിൽ
ഫ്രെഡറിക് മേർട്സ് പാരീസിൽ; ഇമ്മാനുവെൽ മക്രോണുമായി കൂടിക്കാഴ്ച നടത്തി
പാരീസ്: പുതിയ ജർമൻ ചാന്‍സലര്‍ ഫ്രെഡറിക് മേർട്സും ഫ്രഞ്ച് പ്രസി
മേരിക്കുട്ടി ജെയിംസിന് വെള്ളിയാഴ്ച യുകെ മലയാളി സമൂഹം വിടയേകും; സംസ്കാരം പിന്നീട്
നോർവിച്ച്: യുകെയിലെ നോർവിച്ചിൽ അന്തരിച്ച നീണ്ടൂർ മണ്ണാർക്കാട്
ഫ്രെഡറിക് മേർട്സ് ജര്‍മൻ ചാന്‍സലറായി അധികാരമേറ്റു
ബര്‍ലിന്‍: ജർമനിയുടെ പുതിയ ഫെഡറല്‍ ചാന്‍സലറായി ക്രിസ്ത്യന്‍
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത "സുവാറ 2025' ഫൈനൽ മത്സരങ്ങൾ ലെസ്റ്ററിൽ നടന്നു
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സുവാറ 2025 ഫൈനൽ മ
ഡബ്ലിനിൽ പിതൃവേദി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ജൂൺ ഏഴിന്
ഡബ്ലിൻ: എസ്എംസിസി ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ "Da
ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക ദിനം ആചരിച്ചു
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂ
ഡിക്സ് ജോർജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
ലണ്ടൻ: യുക്മ ഇവന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം
ചരിത്രത്തിലേക്ക് പറന്ന് ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യല്‍ പൈലറ്റ് സാന്ദ്ര ജെന്സണ്
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് സ്വദേശിനിയായ സാന്ദ്ര ജെന്സണ് ബ്രിട്ടനി
ഫ്രെഡറിക് മേർട്സ് ജർമൻ ചാൻസലർ
ബർലിൻ: ജർമൻ ചാൻസലറായി സിഡിയു നേതാവ് ഫ്രെഡറിക് മേർട്സ് തെരഞ
കൈരളി യുകെയെ നയിക്കുവാൻ പുതു നേതൃത്വം
ലണ്ടൻ: കൈരളി യുകെയുടെ രണ്ടാമത് ദേശീയ പ്രതിനിധി സമ്മേളനം റോയൽ
സാലിസ്ബറിയിൽ എസ്എംഎ ക്രിക്കറ്റ് ടൂർണമെന്റ് മേയ് 25ന്
സാലിസ്ബറി : സാലിസ്ബറി മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്ക
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റിജൺ കോണ്‍ഫറന്‍സിന് ലണ്ടനില്‍ തുടക്കമായി
സ്റേറാക്ഓണ്ട്രെന്ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജൺ
നീനാ കൈരളിയുടെ "ഒരുമ 2025’ പരിപാടി വർണാഭമായി
ഡബ്ലിൻ : നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്ധഒരുമ 20
ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക ദിനം ആചരിച്ചു
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് മതാ
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ വര്‍ണാഭമായി
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ
മലയാളി പ്രതിഭകളെ ക്രാന്തി അയർലൻഡ് ആദരിച്ചു
ഡബ്ലിൻ: അയർലൻഡിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്
യുക്മ നോർത്ത് വെസ്റ്റ് റീജനൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ. ലിവർപൂൾ മലയാള
കൈരളി യുകെയുടെ ദേശീയ സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
ലണ്ടൻ: യുകെയിലെ പുരോഗമന സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ ര
ദേഹാസ്വാസ്ഥ്യം; യുകെ മലയാളി നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ മരിച്ചു
ലണ്ടൻ: യുകെയിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്
കലാ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് തുടക്കം
നോട്ടിംഗംഷയർ: മാൻസ്ഫീൽഡും ആഷ്ഫീൽഡും ഉൾപ്പെടുന്ന പ്രദേശങ്ങ
മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള സംഗീത ആല്‍ബം "കര്‍മ്മപഥത്തിലെ കാരുണ്യം' പ്രേക്ഷകരിലേക്ക്
ബെര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യ
ഫാ. അനീഷ് വഞ്ചിപ്പാറയിൽ പിതൃവേദി ദേശീയ ഡയറക്ടർ
ഡബ്ലിൻ: പിതൃവേദി 2025 -26 ലേക്കുള്ള ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റിജിയൺ കോണ്‍ഫറന്‍സിന് ഇന്ന് ലണ്ടനില്‍ തിരിതെളിയും
സ്റ്റോക്ഓണ്ട്രെന്ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജി
വെയിൽസിലെ പന്തസാഫ് വിൻസൻഷ്യൽ ധ്യാനകേന്ദ്രത്തിൽ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം മേയ് 23 മുതൽ
വെയിൽസ്: വെയിൽസിലെ പന്തസാഫിൽ സ്ഥിതിചെയ്യുന്ന വിൻസൻഷ്യൽ ഡിവൈ
മിസ്മയുടെ മെഗാ ഷോ വെള്ളിയാഴ്ച ഹേവാർഡ്സ് ഹീത്തിൽ
ഹേവാർഡ്സ് ഹീത്ത്: നൃത്തവും സംഗീതവും മിമിക്സും മാജിക്കുമായി മല
നീണ്ടൂർ സ്വദേശിനി നോർവിച്ചിൽ അന്തരിച്ചു
നോർവിച്ച്: യുകെയിലെ നോർവിച്ചിൽ രോഗബാധയെ തുടർന്ന് ചികിത്സയില
ചിയേഴസ് ക്രിക്കറ്റ് നോട്ടിംഗ്ഹാമിന്റെ ജഴ്സി പ്രകാശനം ചെയ്തു
നോട്ടിംഗ്ഹാം: യുകെയിലെ പ്രസിദ്ധമായ മലയാളി ക്രിക്കറ്റ് ക്ലബായ ചി
ലിമയുടെ ഈസ്റ്റർ, വിഷു, ഈദ് സംഗമം ലിവർപൂളിൽ സംഘടിപ്പിച്ചു
ലിവർപൂൾ: ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) തങ്ങളുടെ 25 വർഷത്
ഇംഗ്ലണ്ടിലെ പുതുപ്പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ പെരുനാൾ വെള്ളിയാഴ്ച മുതൽ
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളിൽ ഒന്നായ ബിർ
ജർമനിയിൽ നഴ്സുമാർക്ക് അവസരം
ബെർലൻ: നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജ
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രഫഷണൽ ആൻഡ് ട്രെയിനിംഗ് ലീഡ്
ലണ്ടൻ: യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ ന
ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത "സുവാറ 2025' ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച ലെസ്റ്ററിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത, ബൈബിൾ അപ്പസ്റ്റോ
അയർലൻഡിൽ അന്തരിച്ച മലയാളിയുടെ പൊതുദർശനം വ്യാഴാഴ്ച
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച കോട്ടയം എറവുച്ചിറ പൂവത്തുംമൂട്ടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
വന്യജീവി ആക്രമണം: ഇരകളുടെ കുടുംബത്തിനുള്ള തുക ഉയർത്തിയില്ല; 10 ലക്ഷം രൂപ തുടരും
Kerala
2
ആദംപുര്‍ വ്യോമസേനാ കേന്ദ്രത്തിൽ മോദി
National
3
കൊല്ലപ്പെട്ടത് 11 സൈനികർ; 78 പേർക്കു പരിക്കേറ്റെന്നും പാക്കിസ്ഥാൻ
International
4
ലുലു കേരള പ്രൈഡ് പുരസ്കാരം സച്ചിന് ബേബിക്ക്
Business
5
ഐപിഎല്‍ തുടരുമ്പോള്‍ തിളക്കം കുറയും
Sports
ADVERTISEMENT
LATEST NEWS
കെഎസ്ആർടിസിയിലെ ഹിതപരിശോധന അനിശ്ചിതമായി നീണ്ടുപോകുന്നു
സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണം; അപേക്ഷയുമായി പാക്കിസ്ഥാൻ
ജൂണിയർ അഭിഭാഷകയെ മർദിച്ച കേസ്; അഡ്വ.ബെയ്ലിൻ ദാസിനെ ബാര്‍ കൗണ്‍സില്‍ വിലക്കി
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
ചായ കുടിക്കാനുള്ള പണം മാറ്റിവച്ചു ലോട്ടറിയെടുത്തു; ഒടുവിൽ ഇന്ത്യൻ സംഘത്തെ തേടിയെത്തിയത് കോടികൾ
ADVERTISEMENT
ADVERTISEMENT