x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബൂ​ബ​ക്ക​ർ വ​ള​പ്പി​ലി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

വെബ്ഡെസ്ക്
Published: August 22, 2026 03:13 PM IST | Updated: August 22, 2026 03:13 PM IST

അ​ബൂ​ബ​ക്ക​ർ വ​ള​പ്പി​ൽ

റി​യാ​ദ്: 35 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സി​റ്റി യൂ​ണി​റ്റ് അം​ഗം അ​ബൂ​ബ​ക്ക​ർ വ​ള​പ്പി​ലി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ അ​ബൂ​ബ​ക്ക​ർ ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി അ​ൽ​ഖ​ർ​ജി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ഓ​ഫീ​സി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ലാ​ൽ ശൂ​ര​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൽ​സ​ലാം, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ഏ​രി​യ ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ളാ​യ നാ​സ​ർ പൊ​ന്നാ​നി, ഗോ​പാ​ല​ൻ, ഏ​രി​യ ജോ​യിന്‍റ് സെ​ക്ര​ട്ട​റി റ​ഷീ​ദ​ലി, ജോ​യി​ന്റ് ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ ചേ​ല​ക്ക​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ച​ട​ങ്ങി​ൽ അ​ബൂ​ബ​ക്ക​ർ വ​ള​പ്പി​ലി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​ലാം ന​ൽ​കി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​ലാം സ്വാ​ഗ​ത​വും അ​ബൂ​ബ​ക്ക​ർ വ​ള​പ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : FAREWELL ABUBAKKER NRINews

Recent News

Corehub Up