x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യ്പു​ർ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു


Published: April 6, 2026 02:36 PM IST | Updated: April 6, 2026 02:36 PM IST

ജ​യ്പു​ർ: സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ ന​ട​ത്തി. വി​കാ​രി റ​വ. ഫാ. ​ജോ​മോ​ൻ ജോ​ർ​ജി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ദി​ക്ഷ​ണം ന​ട​ത്തി.

Tags : good friday st marys churc jaipur

Recent News

Corehub Up