x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രവാസി വ്യവസായി ജോണ്‍സണ്‍ മാഞ്ഞൂരാന്‍ അന്തരിച്ചു

വെബ്ഡെസ്ക്
Published: August 28, 2026 01:08 PM IST | Updated: August 28, 2026 01:08 PM IST

ജോ​​​​ണ്‍സ​​​​ണ്‍ മാ​​​​ഞ്ഞൂ​​​​രാ​​​​ന്‍

ദുബായി: യു​​​​എ​​​​ഇ​​​​യി​​​​ലെ റെ​​​​യി​​​​ന്‍ബോ ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി ഗ്രൂ​​​​പ്പി​​​​ന്‍റെ ചെ​​​​യ​​​​ര്‍മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ജോ​​​​ണ്‍സ​​​​ണ്‍ മാ​​​​ഞ്ഞൂ​​​​രാ​​​​ന്‍ (74) അ​​​​ന്ത​​​​രി​​​​ച്ചു. സം​​​​സ്‌​​​​കാ​​​​രം ശനിയാഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​ഞാ​​​​റ​​​​യ്ക്ക​​​​ല്‍ സെ​​​​ന്‍റ് മേ​​​​രീ​​​​സ് പ​​​​ള്ളി​​​​യി​​​​ല്‍.

അ​​​​ര​​​​ നൂ​​​​റ്റാ​​​​ണ്ടാ​​​​യി യു​​​​എ​​​​ഇ​​​​യി​​​​ലെ ഹോ​​​​ട്ട​​​​ല്‍ വ്യ​​​​വ​​​​സാ​​​​യ രം​​​​ഗ​​​​ത്ത് പ്ര​​​​വ​​​​ര്‍ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. 1973-ല്‍ ​​​​മും​​​​ബൈ​​​​യി​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ ഹോ​​​​ട്ട​​​​ല്‍ വ്യ​​​​വ​​​​സാ​​​​യം 1978-ലാ​​​​ണ് ഷാ​​​​ര്‍ജ​​​​യി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന​​​​ത്. ഹോ​​​​ട്ട​​​​ല്‍ വ്യ​​​​വ​​​​സാ​​​​യ രം​​​​ഗ​​​​ത്തെ യു​​​​എ​​​​ഇ​​​​യി​​​​ലെ പ​​​​യ​​​​നി​​​​യേ​​​​ഴ്‌​​​​സ് അ​​​​വാ​​​​ര്‍ഡ് ഉ​​​​ള്‍പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

ഭാ​​​​ര്യ: എ​​​​ലി​​​​സ​​​​ബ​​​​ത്ത്. മ​​​​ക്ക​​​​ള്‍: മാ​​​​യ, ദീ​​​​പ (ഇ​​​​രു​​​​വ​​​​രും ബി​​​​സി​​​​ന​​​​സ് ) , മ​​​​രു​​​​മ​​​​ക​​​​ൻ: നി​​​​ഷാ​​​​ന്ത് ജേ​​​​ക്ക​​​​ബ് (ബി​​​​സി​​​​ന​​​​സ് ). മൃ​​​​ത​​​​ദേ​​​​ഹം ശനിയാഴ്ച രാ​​​​വി​​​​ലെ എ​​​​ട്ടു മു​​​​ത​​​​ല്‍ ഞാ​​​​റ​​​​യ്ക്ക​​​​ല്‍ മാ​​​​ഞ്ഞൂ​​​​രാ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ പൊ​​​​തു​​​​ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​ന് വ​​​​യ്ക്കും.

Tags : JohnsonManjooran PassedAway Obit

Recent News

Corehub Up