x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​റാ​മ്മ ജോ​ൺ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

വെബ്ഡെസ്ക്
Published: October 14, 2026 03:39 PM IST | Updated: October 14, 2026 03:39 PM IST

സാ​റാ​മ്മ ജോ​ൺ

ഹൂ​സ്റ്റ​ൺ: കോട്ടയം ഇ​ത്തി​ത്താ​നം പു​ളി​ക്ക​ൽ സാ​റാ​മ്മ ജോ​ൺ (86) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീറോമ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ഫോ​റെ​സ്റ്റ് പാ​ർ​ക്ക്‌ സെ​മി​ത്തേ​രി​യി​ൽ.

ഭ​ർ​ത്താ​വ്: ജോ​ൺ വ​ർ​ഗീ​സ് പു​ളി​ക്ക​ൽ. മ​ക്ക​ൾ: ബി​ജു, ബീ​ന. മ​രു​മ​ക്ക​ൾ: കെ. ​എം. ആ​ന്‍റ​ണി ക​ള​ത്തി​ൽ (പെ​രു​ന്ന), മേ​ഴ്‌​സി പോ​ത്താ​ലി​ൽ (കു​ട​മാ​ളൂ​ർ).

Tags : obitnews usa nrinews

Recent News

Corehub Up