x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ത്യു​ക്കു​ട്ടി ഡാ​നി​യേ​ൽ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: March 9, 2026 10:23 AM IST | Updated: March 10, 2026 05:41 PM IST

ഡാ​ള​സ്: പ​ത്ത​നം​തി​ട്ട മ​ല്ലി​ശേ​രി പു​ത്ത​ൻ​പ​റ​മ്പി​ൽ മാ​ത്യു​ക്കു​ട്ടി ഡാ​നി​യേ​ൽ (70) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്. ഭാ​ര്യ: ഏ​ലി​യാ​മ്മ മാ​ത്യു. മ​ക്ക​ൾ: ജോ​ബി​ൻ ഡാ​നി​യേ​ൽ, ജി​ബി​ൻ ഡാ​നി​യേ​ൽ. മ​രു​മ​ക്ക​ൾ: ഡാ​ലി​യ സൂ​സ​ൻ, റി​യാ തോ​മ​സ്.

സം​സ്കാ​രം പി​ന്നീ​ട്.

Tags : Mathewkutty Daniel Dallas Obit

Recent News

Corehub Up