x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ക്‌​ല​ഹോ​മ​യി​ൽ പു​തി​യ നി​യ​മ​ങ്ങ​ൾ ന​വം​ബ​ർ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: October 30, 2026 03:38 PM IST | Updated: October 30, 2026 03:38 PM IST

പ്രതീകാത്മക ചിത്രം

ഒ​ക്‌​ല​ഹോ​മ: ഒ​ക്‌​ല​ഹോ​മ​യി​ൽ പു​തി​യ നി​യ​മ​ങ്ങ​ൾ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്നു. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച് വീ​ണ്ടും പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന ശി​ക്ഷ ന​ൽ​കു​ന്ന​തി​നു​മാ​ണ് പു​തി​യ നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​രി​ധി, ഇ​ല​ക്‌ട്രോ​ണി​ക് നി​രീ​ക്ഷ​ണം, വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ന്നി​വ​യി​ൽ ഈ ​പു​തി​യ മാ​റ്റ​ങ്ങ​ൾ എ​ങ്ങ​നെ​യെ​ല്ലാം സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്ന് ഹാ​ലി ഹെ​ട്രി​ക് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

പു​തി​യ നി​യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ര​ക​ൾ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷ​യും നി​യ​മ​സ​ഹാ​യ​വു​മാ​ണ് ഉ​റ​പ്പാ​ക്കു​ന്ന​ത്. കൂ​ടാ​തെ, കു​റ്റ​വാ​ളി​ക​ളെ ഇ​ല​ക്‌ട്രോ​ണി​ക് സം​വി​ധാ​ന​ങ്ങ​ൾ വ​ഴി ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളും ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് ആ​വ​ർ​ത്തി​ച്ച് പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന ശി​ക്ഷാ​ന​ട​പ​ടി​ക​ളും പി​ഴ​യും വ​ർ​ധി​പ്പി​ച്ച​തും പു​തി​യ നി​യ​മ​ത്തി​ലെ പ്ര​ധാ​ന മാ​റ്റ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Tags : Legislation Oklahoma NewLaws November USLaw

Recent News

Corehub Up