x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ടത്തിൽ പി.ഐ. രാജൻ അന്തരിച്ചു

എബി മക്കപ്പുഴ
Published: August 20, 2026 12:03 PM IST | Updated: August 20, 2026 12:03 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാളസ്: തിരുവല്ല നിരണം പുതുപ്പള്ളിൽ കണ്ടത്തിൽ പരേതനായ ഐപ്പിന്‍റെ മകൻ പി.ഐ. രാജൻ (78) തിരുവല്ലയിൽ അന്തരിച്ചു. ഭാര്യ ലീലാമ്മ രാജൻ റാന്നി മാമ്പ്ലാക്കൽ കുടുംബാംഗമാണ്.

മക്കൾ: സിന്ധു (ഡാളസ്), ഷീബ (ദുബായ്), ജഗൻ (യുകെ). മരുമക്കൾ: ജോൺസൺ (ഡാളസ്), രാജാ (ദുബായ്), ജോയ്‌സ് (യുകെ). സംസ്‌കാരം പിന്നീട്ട്.

കുറഞ്ഞ സമയം കൊണ്ട് ഡാളസ് മലയാളികളുടെ പ്രിയംങ്കരനായി മാറിയ എഎംഡബ്ല്യുഎ ഡാളസ് ഘടകം ട്രഷറർ ജോൺസൺ വറുഗീസിന്‍റെ ഭാര്യ പിതാവാണ് അന്തരിച്ച പി.ഐ. രാജൻ.

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ വറുഗീസ് ഡാളസ്: 469 269 4975.

Tags : PIRajan PassedAway NRINews

Recent News

Corehub Up