x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന്ന​യൂ​ര്‍​ക്കു​ളം സാ​ഹി​ത്യ സ​മി​തി​യു​ടെ 'പു​സ്ത​ക ച​ര്‍​ച്ച ഞാ​യ​റാ​ഴ്ച

മൊ​യ്തീ​ന്‍ പു​ത്ത​ന്‍‌​ചി​റ
Published: April 8, 2026 06:22 AM IST | Updated: April 8, 2026 09:42 AM IST

ന്യൂ​യോ​ര്‍​ക്ക്/​പു​ന്ന​യൂ​ര്‍​ക്കു​ളം: അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​നും പു​ന്ന​യൂ​ര്‍​ക്കു​ളം സാ​ഹി​ത്യ സ​മി​തി​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​​ന്‍റുമാ​യ അ​ബ്ദു​ള്‍ പു​ന്ന​യൂ​ര്‍​ക്കു​ള​ത്തി​ന്‍റെ 'പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ര്‍' എ​ന്ന നോ​വ​ലി​നെ​ക്കു​റി​ച്ച് ച​ര്‍​ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​പു​ന്ന​യൂ​ര്‍​ക്കു​ള​ത്തെ ക​മ​ലാ സു​ര​യ്യ സാം​സ്ക്കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ പ്ര​ശ​സ്ത ക​ഥാ​കാ​ര​ന്‍ ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍ ന​യി​ക്കു​ന്ന ച​ര്‍​ച്ച​യി​ല്‍ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ക്കും.

ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ല്‍ പ്ര​ക​ട​മാ​കു​ന്ന സ​ങ്കീ​ര്‍​ണ മാ​ന​സി​ക ഭാ​വ​ങ്ങ​ളെ ഈ ​നോ​വ​ല്‍ വി​ശ​ദ​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്നു.

ശ്ര​ദ്ധേ​യ​മാ​യ ഈ ​പു​സ്ത​ക ച​ര്‍​ച്ച​യു​ടെ അ​വ​ത​ര​ണം ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍‌​വഹി​ക്കു​ന്ന​താ​ണ്. ഡെ​റി പോ​ള്‍ ടി.​എം മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.

ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​മു​ഖ​ര്‍: സെ​ബാ​സ്റ്റ്യ​ന്‍ (ക​വി), ടി. ​മോ​ഹ​ന്‍ ബാ​ബു, ഫൈ​സ​ല്‍ ബാ​വ, ഹ​ക്കീം വെ​ളി​യ​ത്ത്, ശ്രു​തി ടീ​ച്ച​ര്‍, ഷാ​ജ​ന്‍ വാ​ഴ​പ്പു​ള്ളി, അ​ബ്ദു​ള്‍ പു​ന്ന​യൂ​ര്‍​ക്കു​ളം.

 

 

Tags : Punnayoorkulam Literary Committee

Recent News

Corehub Up