ലോസാന്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ഒളിമ്പിക്സ് താരങ്ങളുടെ ക്ഷേമം മുൻനിർത്തി 10000 യുഎസ് ഡോളർ സാന്പത്തിക സഹായം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി).
ശീതകാല, വേനല്‍ക്കാല ഒളിമ്പിക്സുകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കുള്ള സഹായത്തിനായി പ്രത്യേക ഫണ്ടും ഐഒസി രൂപീകരിച്ചു.
ഫെബ്രുവരിയില്‍ നടന്ന മിലാന് ശീതകാല ഒളിമ്പിക്സില്‍ പങ്കെടുത്ത മൂവായിരത്തോളം താരങ്ങള്‍ക്കാണ് ആദ്യം സഹായം അനുവദിക്കുക.
Tags : IOC Olympians Switzerland