x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഷ്യ ക​പ്പ് റൈ​സിം​ഗ് സ്റ്റാ​ർ​സ് ക്രി​ക്ക​റ്റ് കി​രീ​ടം ശ്രീ​ല​ങ്ക എ​യ്ക്ക്

വെബ്ഡെസ്ക്
Published: November 30, 2026 03:34 AM IST | Updated: November 30, 2026 03:34 AM IST

ശ്രീ​ല​ങ്ക​യു​ടെ നി​ഷാ​ൻ മ​ധു​ഷ്ക​യു​ടെ ബാ​റ്റിം​ഗ്.

ദോ​ഹ: ഏ​ഷ്യ ക​പ്പ് റൈ​സിം​ഗ് സ്റ്റാ​ർ​സ് ക്രി​ക്ക​റ്റ് കി​രീ​ടം ശ്രീ​ല​ങ്ക എ​യ്ക്ക്. ത്രി​ല്ല​ർ പോ​രാ​ട്ട​മാ​യി മാ​റി​യ ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​ൻ എ​യെ ഒ​രു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീ​ല​ങ്ക എ ​ക​പ്പു​യ​ർ​ത്തി​യ​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ എ ​ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 216 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ശ്രീ​ല​ങ്ക എ ​ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ എ 216/9. ​ശ്രീ​ല​ങ്ക എ 41.3 ​ഓ​വ​റി​ൽ 220/9.

ശ്രീ​ല​ങ്ക​യു​ടെ നി​ഷാ​ൻ മ​ധു​ഷ്ക (87) യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് ജ​യം ഉ​റ​പ്പി​ച്ച​ത്. ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് വീ​ണു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴും താ​രം പി​ടി​ച്ചു​നി​ന്നു. പ​വ​ൻ ര​ത്നാ​യ​ക് (30) റ​ണ്‍​സ് നേ​ടി. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഷ​ഹ്സൈ​ബ് ഖാ​ൻ (60), ഷാ​മി​ൽ ഹു​സൈ​ൻ (40), റൊ​ഹെ​യ്ൽ നാ​സി​ർ (37) എ​ന്നി​വ​ർ പൊ​രു​തി.

Tags : Sri Lanka A Asia Cup Rising Stars Cricket Sports Pakistan

Recent News

Corehub Up