ഐസ്വാൾ: മിസോറാമിലെ ഐസ്വാൾ മൃഗശാലയിൽനിന്ന് പുറത്തുചാടി ജീവനക്കാരനെ കൊന്ന കരടികളെ വെടിവച്ചുവീഴ്ത്തി. പാർപ്പിച്ചിരുന്ന സ്ഥലത്തെ വേലിയോടുചേർന്ന് ദ്വാരം ഉണ്ടാക്കിയാണ് കരടികൾ പുറത്തെത്തിയത്.
ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരനെ ആക്രമിച്ചുകൊല്ലുകയും ചെയ്തു. ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കരടികളെ വെടിവച്ചതെന്ന് അധികൃതർ അറിയിച്ചു.
Tags : bears shot killed zoo employee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash