x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതാ സംവരണ ബില്‍ കാലഘട്ടത്തിന്‍റെ ആവശ്യമെന്ന സന്ദേശം വീണ്ടും പങ്കിട്ട് മോദി

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 30, 2026 03:56 AM IST | Updated: November 30, 2026 03:56 AM IST

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

ന്യൂ​​​ഡ​​​ല്‍ഹി: സ്ത്രീ​​​ക​​​ളെ ശ​​ക്തീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള എ​​​ന്‍ഡി​​​എ​​​യു​​​ടെ ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​ത്തി​​​ന് മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് ആ​​​വ​​​ര്‍ത്തി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

ഏ​​​പ്രി​​​ലി​​​ല്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ആ​​​ദ്യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വീ​​​ഡി​​​യോ സ​​​ന്ദേ​​​ശം, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ലൂ​​​ടെ വീ​​​ണ്ടും പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​ണ്ഡ​​​ല പു​​​ന​​​ര്‍നി​​​ര്‍ണ​​​യ​​​വും വ​​​നി​​​ത സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തും ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള പാ​​​ര്‍ല​​​മെ​​ന്‍റി​​ന്‍റെ ഇ​​​ന്ന് ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് നാ​​​രി ശ​​​ക്തി​​​യെ ശ​​​ക്തീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ​​​യും എ​​​ന്‍ഡി​​​എ​​​യു​​​ടെ​​​യും ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​യു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ന​​​ലെ എ​​​ത്തി​​​യ​​​ത്.

ദേ​​​ശീ​​​യ താ​​​ത്പ​​ര്യ​​​മാ​​​ണ് ത​​​ങ്ങ​​​ള്‍ക്ക് പ​​​ര​​​മ​​​പ്ര​​​ധാ​​​ന​​​മെ​​​ന്ന് ഊ​​​ന്നി​​​പ്പ​​​റ​​​യു​​​ന്ന വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ ലോ​​​ക്സ​​​ഭ​​​യി​​​ലും സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ള്‍ക്ക് 33 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ന​​​ല്‍കു​​​ന്ന നാ​​​രി ശ​​​ക്തി വ​​​ന്ദ​​​ന്‍ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും മോ​​​ദി അ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Tags : Narendra Modi Women's Reservation Bill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up