x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ x ജ​​ര്‍​മ​​നി സെ​​മി ഇന്ന്


Published: December 6, 2025 11:11 PM IST | Updated: December 6, 2025 11:11 PM IST

ചെ​​ന്നൈ: 2025 എ​​ഫ്‌​​ഐ​​എ​​ച്ച് പു​​രു​​ഷ ജൂ​​ണി​​യ​​ര്‍ ഹോ​​ക്കി ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ല്‍ ഇ​​ന്ത്യ ഇ​​ന്നു നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ജ​​ര്‍​മ​​നി​​യെ നേ​​രി​​ടും.

രാ​​ത്രി എ​​ട്ടി​​നാ​​ണ് ഇ​​ന്ത്യ x ജ​​ര്‍​മ​​നി സെ​​മി. ആ​​ദ്യസെ​​മി​​യി​​ല്‍ സ്‌​​പെ​​യി​​ന്‍ അ​​ര്‍​ജ​​ന്‍റീ​​ന​​യെ നേ​​രി​​ടും.

Tags : Junior Hockey World Cup India Germany FIH

Recent News

Corehub Up