x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖേ​​ലോ ഇ​​ന്ത്യ അ​​സ്മി​​ത ബാ​​സ്‌​​ക​​റ്റ്


Published: March 28, 2026 12:50 AM IST | Updated: March 28, 2026 12:50 AM IST

കോ​​ട്ട​​യം: സ്‌​​പോ​​ര്‍​ട്‌​​സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ പെ​​ണ്‍​കു​​ട്ടി​​ക​​ള്‍​ക്കാ​​യി ന​​ട​​ത്തു​​ന്ന ഖേ​​ലോ ഇ​​ന്ത്യ അ​​സ്മി​​ത 3x3 ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് മാ​​ര്‍​ച്ച് 30, 31 തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കും.

2012 ജ​​നു​​വ​​രി മു​​ത​​ല്‍ ജ​​നി​​ച്ച പെ​​ണ്‍​കു​​ട്ടി​​ക​​ള്‍​ക്കാ​​ണ് പ​​ങ്കെ​​ടു​​ക്കാ​​ന്‍ അ​​ര്‍​ഹ​​ത​​. വി​​വ​​ര​​ങ്ങ​​ള്‍​ക്ക്: 8136933444.

Tags : Khelo India Asmita Basket

Recent News

Corehub Up