x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​പ്പ​ടി​ച്ച് മ​യാ​മി ഫൈ​ന​ലി​ല്‍


Published: November 30, 2025 11:40 PM IST | Updated: November 30, 2025 11:40 PM IST

മ​യാ​മി: മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ (എം​എ​ല്‍എ​സ്) 2025 സീ​സ​ണി​ല്‍ ഈ​സ്റ്റേ​ണ്‍ കോ​ണ്‍ഫ​റ​ന്‍സ് ക​പ്പ് സ്വ​ന്ത​മാ​ക്കി ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ന്‍റ​ര്‍ മ​യാ​മി എം​എ​ല്‍എ​സ് ക​പ്പ് ഫൈ​ന​ലി​ല്‍.

ഈ​സ്റ്റേ​ണ്‍ കോ​ണ്‍ഫ​റ​ന്‍സ് ക​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ന്യൂ​യോ​ര്‍ക്ക് സി​റ്റി എ​ഫ്‌​സി​യെ 1-5ന് ​ഇ​ന്‍റ​ര്‍ മ​യാ​മി ത​ക​ര്‍ത്തു.

ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ന്‍റ​ര്‍ മ​യാ​മി എം​എ​സ്എ​ല്‍ ക​പ്പ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തും ഈ​സ്റ്റേ​ണ്‍ കോ​ണ്‍ഫ​റ​ന്‍സ് പ്ലേ ​ഓ​ഫ് ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​തും.

Tags : Miami major league soccer

Recent News

Corehub Up