വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ടെസ്റ്റ് വിജയം ആഘോഷിക്കുന്ന പാക് താരങ്ങൾ.
പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് എട്ടു വിക്കറ്റ് ജയം.
ഇതോടെ രണ്ടു മത്സര പരന്പര 1-1 സമനിലയിൽ കലാശിച്ചു. സ്കോർ: വെസ്റ്റ് ഇൻഡീസ് 344, 117. പാക്കിസ്ഥാൻ 387, 77/2.
Tags : Pakistan wins WestIndies TestCricket Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash