x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​മി പ്രൊ ​ബോ​ക്‌​സിം​ഗ് പ​രി​ശീ​ല​നം


Published: March 2, 2026 11:56 PM IST | Updated: March 2, 2026 11:56 PM IST

കൊ​​​ച്ചി: 17 വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി കേ​​​ര​​​ള ബോ​​​ക്‌​​​സിം​​​ഗ് കൗ​​​ണ്‍​സി​​​ല്‍ സെ​​​മി പ്രൊ ​​​ബോ​​​ക്‌​​​സിം​​​ഗ് പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കു​​​ന്നു.

ആ​​​ദ്യ​​​ഘ​​​ട്ടം ആ​​​ല​​​പ്പു​​​ഴ ഹ​​​രി​​​പ്പാ​​​ട് കാ​​​വ​​​ല്‍ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ 19ന് ​​​ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അറിയിച്ചു.

Tags : Semi pro boxing training

Recent News

Corehub Up