x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്എ​ൽ: സ്പോ​ർ​ടിം​ഗ് ഡ​ൽ​ഹി-​പ​ഞ്ചാ​ബ് എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ൽ


Published: May 3, 2026 01:39 PM IST | Updated: May 3, 2026 01:58 PM IST

ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ല്ലി​ൽ സ്പോ​ർ​ടിം​ഗ് ഡ​ൽ​ഹി-​പ​ഞ്ചാ​ബ് എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മി​നും ഗോ​ൾ നേ​ടാ​നാ​യി​ല്ല.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ പ​ഞ്ചാ​ബ് എ​ഫ്സി​ക്ക് 15 പോ​യി​ന്‍റാ​യി. സ്പോ​ർ​ടിം​ഗ് ഡ​ൽ​ഹി​ക്ക് 10 പോ​യി​ന്‍റു​മാ​യി.

ലീ​ഗ് ടേ​ബി​ളി​ൽ പ​ഞ്ചാ​ബ് എ​ഫ്സി ഏ​ഴാ​മ​തും സ്പോ​ർ​ടിം​ഗ് ഡ​ൽ​ഹി 10 -ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Tags : isl football sporting delhi punjab fc drawn

Recent News

Corehub Up