x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​വാ​ഴ ഇ​നി ഫാ​ഷ​ൻ റാ​മ്പി​ലേ​ക്ക്

വെബ്ഡെസ്ക്
Published: November 10, 2026 12:10 PM IST | Updated: November 10, 2026 12:10 PM IST

പ്രതീകാത്മക ചിത്രം

കു​ളം മു​ഴു​വ​ൻ പ​ട​ർ​ന്ന് പി​ടി​ച്ച് വെ​ള്ളം മ​ലി​ന​മാ​ക്കു​ന്ന വി​ല്ല​ൻ. ന​മ്മ​ൾ കു​ള​വാ​ഴ എ​ന്ന് വി​ളി​ക്കു​ന്ന Water Hyacinth.അ​തി​നെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ സ്ത്രീ​ക​ൾ ഹീ​റോ ആ​ക്കി​യി​രി​ക്കു​ന്നു.

ഉ​ണ​ക്കി​യെ​ടു​ത്ത കു​ള​വാ​ഴ​യു​ടെ ത​ണ്ടി​ൽ നി​ന്ന് അ​വ​ർ ബാ​ഗും, കൊ​ട്ട​യും, ച​വി​ട്ടി​യും, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും ഉ​ണ്ടാ​ക്കു​ന്നു. കേ​ട്ടാ​ൽ സാ​ധാ​ര​ണ തോ​ന്നും, പ​ക്ഷെ അ​വ​രു​ടെ കൈ​വി​രു​ത് എ​ത്തി​യ​ത് നേ​രെ ലാ​ക്മെ ഫാ​ഷ​ൻ വീ​ക്കി​ന്‍റെ റാ​മ്പി​ലേ​ക്ക്.
ജീ​വി​ത​മാ​ണ്ഇ​ത് ,വെ​റും ക​ര​കൗ​ശ​ലം അ​ല്ല

ഒ​ന്ന്, ഒ​രു തൊ​ഴി​ൽ. സ്വ​ന്തം ഗ്രാ​മ​ത്തി​ൽ ഇ​രു​ന്ന് കൊ​ണ്ട് അ​ന്ത​സ്സാ​യി പ​ണം ഉ​ണ്ടാ​ക്കാം.​ര​ണ്ട്, ഒ​രു ക​ഴി​വ് , ആ​രെ​യും ആ​ശ്ര​യി​ക്കാ​തെ ജീ​വി​ക്കാ​നു​ള്ള കൈ​ത്തൊ​ഴി​ൽ.​മൂ​ന്ന്, ഒ​രു അ​ഭി​മാ​നം.
നാ​ട്ടു​കാ​ർ വെ​റു​ത്ത് കു​ള​ത്തി​ൽ നി​ന്ന് വ​ലി​ച്ചെ​റി​യു​ന്ന കു​ള​വാ​ഴ​യി​ൽ നി​ന്ന്, ലോ​കം കൊ​തി​ക്കു​ന്ന ഫാ​ഷ​ൻ ഉ​ൽ​പ്പ​ന്നം ഉ​ണ്ടാ​ക്കു​ന്ന അ​ഭി​മാ​നം.

കു​ള​ത്തി​ൽ നി​ന്ന് വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്ന ചെ​ടി, ഇ​ന്ന് അ​വ​രു​ടെ കു​ടും​ബം പോ​റ്റു​ന്ന തൊ​ഴി​ലാ​യി മാ​റി. പു​റ​ത്തേ​ക്ക് ജോ​ലി​ക്ക് പോ​കാ​തെ, സ്വ​ന്തം വീ​ട്ടി​ൽ ഇ​രു​ന്ന് വ​രു​മാ​നം ഉ​ണ്ടാ​ക്കാം. ചെ​ളി​യി​ൽ നി​ന്ന് പോ​ലും പൂ​വ് വി​രി​യി​ക്കാം എ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് യു​പി​യി​ലെ ഈ ​അ​മ്മ​മാ​ർ.

Tags : women success

Recent News

Corehub Up