ഇനി രാവേ... വെണ്ണിലവേ; സംഗീത വിശേഷങ്ങള്‍ പങ്കുവെച്ച് ജേക്ക്‌സ് ബിജോയ്
രണത്തിലെ ഇനി രാവേ, ക്വീന്‍സിലെ വെണ്ണിലവെ, ലാലേട്ടന്‍ ആന്‍ഥം ഇങ്ങനെ മനോഹരമായ ചില ഗാനങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറുകയാണ് ജേക്ക്‌സ് ബിജോയ് എന്ന യുവ സംഗീത സംവിധായകന്‍.മലയാളത്തിനു പുറമെ ദ്രുവങ്ങള്‍ പതിനാറ് എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലൂടെ തമിഴകത്തും ഇപ്പോള്‍ ടാക്‌സി വാല എന്ന പുതിയ ചിത്രത്തിലൂടെ തെലുങ്കിലും ചുവടുറപ്പിക്കുന്ന ജേക്ക്‌സ് തന്റെ സംഗീത വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു....