ലീ​ഡ​ർ സ്ഥാ​നം രാ​ജി​വ​ച്ചു ടീ​ച്ച​ർ​ക്കു ക​ത്തു​ന​ൽ​കി​യ ആ ​കൊ​ച്ചു​മി​ടു​ക്കി ഇ​വി​ടെ​യു​ണ്ട് !
ക്ലാ​സി​ലെ സ​ഹ​പാ​ഠി​ക​ൾ താ​ൻ പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ലീ​ഡ​ർ സ്ഥാ​നം രാ​ജി​വ​ച്ചു ക്ലാ​സ് ടീ​ച്ച​ർ​ക്കു ക​ത്തു​ന​ൽ​കി​യ കു​ട്ടി​യെ സം​ബ​ന്ധി​ച്ച അ​ധ്യാ​പി​ക​യു​ടെ വി​വ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. ആ ​കൊ​ച്ചു​മി​ടു​ക്കി ആ​രെ​ന്നാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​ത്.

ക​ത്തെ​ഴു​തി​യ ആ ​കൊ​ച്ചു​മി​ടു​ക്കി ത​ല​യോ​ല​പ്പ​റ​ന്പി​ലു​ണ്ട്. എ​ജെ ജോ​ണ്‍ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സു​കാ​രി എ​സ്. ശ്രേ​യ​യാ​ണു ക്ലാ​സ് ടീ​ച്ച​ർ നി​ഷ​യ്ക്കു ക​ത്തു​ന​ൽ​കി​യ​ത്. ഈ ​രാ​ജി​ക്ക​ത്താ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​ത്. പ​ന്ത്ര​ണ്ടു​കാ​രി​യാ​യ ശ്രേ​യ​യു​ടെ ക​ത്തി​ലെ നി​ഷ്ക​ള​ങ്ക​ത ചൂ​ണ്ടി​ക്കാ​ട്ടി അ​ധ്യാ​പി​ക​യാ​യ നി​ഷ ത​ന്നെ​യാ​ണ് രാ​ജി​ക്ക​ത്തി​ന്‍റെ കാ​ര്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന ബോ​ധ്യ​ത്തി​ൽ രാ​ജി സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ കു​ട്ടി കാ​ട്ടി​യ ജ​നാ​ധി​പ​ത്യ ബോ​ധ​ത്തെ ആ​ളു​ക​ൾ പ്ര​ശം​സി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.