Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
സംസാരിച്ചുകൊണ്ട് പരീക്ഷ എഴുതൂ, ഉത്തരക്കടലാസില്‍ 100 രൂപ വയ്ക്കൂ; വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പലിന്റെ ഉപദേശം
Thursday, February 20, 2020 4:13 PM IST
പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുവാന്‍ ഉത്തരക്കടലാസില്‍ നൂറ് രൂപ കെട്ടിവയ്ക്കണമെന്ന്വിദ്യാര്ഥികള്ക്ക് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഉപദേശം. യുപിയിലെ ലക്നോയിൽ നിന്നും 300 കിലോമീറ്റര്‍ അകലെ മാവു ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളിലാണ് സംഭവം.
സ്കൂൾ മാനേജരും പ്രിന്‍സിപ്പലുമായ ഇദ്ദേഹത്തിന്റെ പേര് പ്രവീണ്‍ മാള്‍ എന്നാണ്. പണം നല്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടം പോലെ മാര്‍ക്ക് നല്‍കണമെന്നും അദ്ദേഹം അധ്യാപകരോട് നിര്‍ദ്ദേശിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായുള്ള യോഗത്തിനിടെയാണ് പ്രിന്‍സിപ്പലിന്റെ ഉപദേശം.
വിദ്യാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിദ്യാര്‍ഥികളിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്.
സ്കൂളിലെ ഒരു കുട്ടി പോലും തോല്‍ക്കില്ല. നിങ്ങള്‍ ഭയപ്പടേണ്ട കാര്യമില്ല. സംസാരിച്ചുകൊണ്ട് പരീക്ഷ എഴുതുവാന്‍ ഭയം വേണ്ട. പരിക്ഷയ്ക്ക് ഇടയില്‍ നിങ്ങള്‍ക്ക് സംസാരിക്കാം. എന്നാല്‍ അടുത്തിരിക്കുന്ന ആളെ സ്പര്‍ശിക്കരുത്. ഇന്‍വിജിലേറ്ററായി വരുന്നയാള്‍ തന്റെ സുഹൃത്താണ്. ആരെങ്കിലും കോപ്പിയടിക്കുന്നത് കണ്ട് പിടിച്ച് രണ്ട് അടി തന്നാലും പേടിക്കേണ്ട. അത് സഹിച്ചാല്‍ മതി. ഉത്തരക്കടലാസില്‍ ഒന്നും എഴുതിയില്ലെങ്കിലും കുഴപ്പമില്ല അതില്‍ 100 രൂപ വച്ചാല്‍ മതി. അധ്യാപകര്‍ കണ്ണടച്ച് മാര്‍ക്ക് നല്‍കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്കുവാനാണ് വിദ്യാര്‍ഥി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രിയമുള്ളൊരാള്‍ക്ക് ഏറ്റവും ഹൃദ്യമായ വരവേല്‍പ്പ്; വീഡിയോ
വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട കാര്യങ്ങളില്‍ ഒന്നാണല്ലൊ. പുതിയ ഘട്ടത്തിലേക്ക് ജീവിതം മാറുമ്പ
ജലപ്രതിസന്ധിയില്‍ ഈ ഐഡിയ നന്ന്; ആനന്ദ് മഹീന്ദ്രയുടെ വീഡിയോ വൈറല്‍
കടുത്ത വേനല്‍ ആണല്ലൊ. ബംഗളൂരു പോലുള്ള നഗരങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. വൈകാതെ വരും വര്‍ഷങ്ങളില്‍ വെള്ളത്തിനായി ഒരു യു
"വെറുമൊരു അധ്യാപികയല്ല, കുടുംബാംഗം'; ഹൃദയസ്പര്‍ശിയായ കാഴ്ച
ഏതൊരാളെ സംബന്ധിച്ചും വിദ്യാലയ കാലയളവ് ഏറെ സവിശേഷമാണ്. നല്ല ചങ്ങാതിമാരും ഉത്തമരായ അധ്യാപകരും ആ കാലഘട്ടത്തെ തികച്
മറ്റൊരു ചീങ്കണ്ണിയെ വിഴുങ്ങുവാന്‍ ശ്രമിക്കുന്നു; ഞെട്ടിക്കുന്ന കാഴ്ച
വന്യത എന്നത് പലപ്പോഴും നമ്മുടെ ചിന്തകളുടെ അത്ര ആഴത്തില്‍ എത്തണമെന്നില്ല. എന്നാല്‍ ചില കാഴ്ചകള്‍ അതിന്റെ ഭീകരത എന്തെ
വയോധികയുടെ ആനന്ദനടനം..! കൈയടിച്ചു സോഷ്യൽ മീഡിയ
വാർധക്യം എല്ലാവരിലും ആശങ്ക നിറഞ്ഞതായിരിക്കും. വിഷാദമായിരിക്കും വയോധികരുടെ മുഖമുദ്ര. എന്നാൽ, വാർധക്യത്തിൽ അടിച്ചു
ചെന്നായക്കുഞ്ഞിന് അമ്മയായി ആഹാരം നല്കുന്ന കാഴ്ച; വെെറൽ
ഏറ്റവും സങ്കടകരമായ കാര്യമാണ് ഒരു കുഞ്ഞിന് അതിന്റെ അമ്മയെ നഷ്ടമാകുന്നത്. പറക്കമുറ്റാത്ത പ്രായത്തില്‍ അവര്‍ക്ക് അമ്മ
ആ പെണ്‍കുട്ടികള്‍ പാടി; പൊതു ഇടത്തില്‍ പാടില്ലെന്ന് നെറ്റിസണ്
കൂട്ടുകാരുമൊത്തുള്ള യാത്രവേളകളില്‍ പലരും അന്താക്ഷരിയും മറ്റും കളിക്കാറുണ്ടല്ലൊ. അത്തരം കാര്യങ്ങള്‍ യാത്രകളെ കൂടുതല്‍
മഞ്ഞില്‍ തിമിര്‍ക്കുകയാണവര്‍; മനം കവരുന്ന "ബേബി പാണ്ടകള്‍'
പാണ്ടകളെ കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. കറുപ്പും വെളുപ്പും കലര്‍ന്ന നിറവും ഉരുണ്ട ശരീരപ്രകൃതവും ഒക്കെയായി അവ നമ്മുടെ ശ്
"അതിനൂതനമായ ഇസ്തിരിപ്പെട്ടി'; വൈറല്‍ വീഡിയോ
വസ്ത്രങ്ങള്‍ ചുളുങ്ങിയിരിക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ലല്ലൊ. പ്രത്യേകിച്ച് ഔദ്യോഗിക യോഗങ്ങളിലും അഭിമുഖ
ബസ് ഡ്രൈവര്‍മാര്‍ക്ക് ബിസ്കറ്റ് നല്കുന്ന മുത്തച്ഛന്; വീഡിയോ
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി വേറിട്ട കാഴ്ചകള്‍ ദിനംപ്രതി നമുക്ക് മുന്നില്‍ എത്തുന്നു. അവയില്‍ പലതും അതിന്റെ സവി
"വയറു നിറച്ച് കഴിച്ചോണം'; അതിഥിക്ക് ആഹാരവുമായി എത്തുന്ന ചൈനീസ് റോബോട്ട്
സാങ്കേതിക വിദ്യ നാള്‍ക്കുനാള്‍ മാലോകരെ അദ്ഭുതപ്പെടുത്തി മുന്നേറുകയാണല്ലൊ. ഇക്കാര്യത്തില്‍ ആളുകളെ ഏറ്റവും ഞെട്ടിക്കാറ
വനിതാ റിപ്പോര്‍ട്ടറെ തൊട്ട് സൗദിയിലെ ആദ്യ പുരുഷ റോബോട്ട്; പിന്നാലെ വിവാദവും
എഐയുടെ കാലമാണല്ലൊ. റോബോട്ടുകള്‍ പഠിപ്പിക്കുന്നതും ശസ്ത്രക്രിയ നടത്തുന്നതും വാര്‍ത്ത വായിക്കുന്നതുമൊക്കെ വലിയ വാര്‍ത
"ലെവനാണു പുലി'പുള്ളിപ്പുലിയെ മുറിയിലിട്ടു പൂട്ടി പന്ത്രണ്ടുകാരൻ
ഒറ്റയ്ക്ക് നിങ്ങൾ ഇരിക്കുന്ന മുറിയിലേക്ക് ഒരു പുള്ളിപ്പുലി കയറി വന്നാൽ എന്തായിരിക്കും പ്രതികരണം? അലറിവിളിക്കും! ബോധം
കുട്ടികളെക്കൊണ്ടു കാല് നക്കിച്ച് സ്കൂളിൽ ധനസമാഹരണം..! വെറുപ്പുളവാക്കുന്നതെന്നു സോഷ്യൽ മീഡിയ
ചാരിറ്റി ധനസമാഹരണത്തിനായി സംഘടനകളും മറ്റും വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. അവയിൽ മിക്കതും ക്ലിക്കാകാറു
തെങ്ങുകള്‍ക്കിടയിലൂടെ ഹെല്‍മെറ്റും വയ്ക്കാതെ രണ്ട് പെണ്‍കുട്ടികള്‍; വിമര്‍ശിച്ച് നെറ്റിസണ്
സമൂഹ മാധ്യമങ്ങളുടെ കാലമാണല്ലൊ. നിരവധിപേര്‍ തങ്ങളുടെ കഴിവുകള്‍ വെളിവാക്കാന്‍ ഈ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാറുണ്ട
നമ്മുടെ വഴിയരികില്‍ കിഴങ്ങും സവാളയും വില്‍ക്കുന്ന റഷ്യക്കാരി; വൈറല്‍ വീഡിയോ
നമ്മുടെ നിരത്തുകളില്‍ ഉന്തുവണ്ടിയിലും മറ്റുമായി കച്ചവടം നടത്തുന്ന ധാരാളം ആളുകളെ കാണാറുണ്ടല്ലൊ. നിത്യവും കാണുന്ന ഇത്
"നായ പ്രശ്നമാണ്', തോക്കുമായി എത്തി അയല്‍വാസി; വീഡിയോ
നായകളെ മിക്കവരും തങ്ങളുടെ വീട്ടില്‍ ഓമനിച്ച് വളര്‍ത്താറുണ്ട്. എന്നാല്‍ ഈ നായകള്‍ വീട്ടുകാര്‍ക്ക് ഓമനകള്‍ ആണെങ്കിലു
പക്ഷികള്‍, പാമ്പ്, പ്രകൃതി; ഒരു കൂട്ടില്‍ സംഭവിക്കുന്നത്...
പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങളില്‍ ഒന്നാണല്ലൊ ഭക്ഷ്യശൃംഖല. ഒന്ന് ഒന്നിന് ഇരയാകുന്ന ഈ അവസ്ഥ മനുഷ്യനടക്കം സകലതിനും
സൂപ്പര്‍ സ്റ്റാറിന്റെ പാട്ട് ജപ്പാന്കാരന് പാടുന്നു; കൈയടിച്ച് നെറ്റിസണ്
ഇന്ത്യന്‍ സിനിമയെ ലോകത്ത് അടയാളപ്പെടുത്തുന്നതില്‍ വലിയ പങ്കുള്ള ആളാണ് രജനികാന്ത്. അദ്ദേഹത്തിന്റെ തനത് ശൈലിക്ക് ലോകം
"ഛെ വെറുതേ ബാറ്റ് വാങ്ങി പണംകളഞ്ഞു'; അപ്രതീക്ഷിത ബാഡ്മിന്റണ്‍ കളി കാണാം
ഒരുപാടാളുകള്‍ ബാഡ്മിന്റണ്‍ കളിയില്‍ ഏര്‍പ്പെടാറുണ്ട്. പ്രത്യേകിച്ച് ആരോഗ്യപരിപാലനത്തിനായി പലരും ഈ കളി ദൈനംദിന ജീ

പണികളഞ്ഞു, മഴ നനഞ്ഞ് നൃത്തംചെയ്ത് യുവാവ്; വീഡിയോ
സാധാരണയായി ഒരാള്‍ക്ക് ജോലി പോയാല്‍ സംഭവിക്കുന്നത് എന്താണ്? ചിലര്‍ വിഷാദഭരിതരായി കടല്‍ക്കരയിലൊ സിമന്റ് ബെഞ്ചിലോ
ഇടിഞ്ഞ് വീണ പാലത്തിന്റെ നടുവിലൂടെ ഓടുന്ന കൊച്ചു പെണ്‍കുട്ടി; കാര്യമിതാണ്
കുട്ടികള്‍ നമുക്കെല്ലാവര്‍ക്കും പ്രിയങ്കരര്‍ ആണല്ലൊ. അവരുടെ കുസൃതികളും കുറുമ്പുകളും നാമെല്ലാം ആസ്വദിക്കും. അവര്‍ക്ക്
അതിശൈത്യത്തിലൊരു മാംഗല്യം; സംഗതി ഇന്ത്യയിലാണ്
വിവാഹത്തിനായി ആളുകള്‍ വേറിട്ട ഇടങ്ങള്‍ തെരഞ്ഞെടുക്കാറുണ്ട്. പലരും, ജയ്പുര്‍, ഉദയ്പുര്‍, കേരളം, ജോധ്പുര്‍ തുടങ്ങിയ സ്ഥ
രാഷ്ട്രീയത്തിൽ കുരങ്ങന് എന്താ കാര്യം..! വീഡിയോ
ശിവസേന താക്കറെ ഗ്രൂപ്പ് നേതാവ് സുഷമ അന്ധാരെയുടെ പ്രസംഗത്തിനിടെ അപ്രതീക്ഷിതമായി എത്തിയ "അതിഥി' ആശങ്ക സൃഷ്ടിച്ചു. ഭീവ
അകപ്പെടാതെ നോക്കണം; തട്ടിപ്പിന്റെ പുതിയ രീതിയില്‍ ഞെട്ടി നെറ്റിസണ്‍സ്
ലോകത്ത് നന്മയുള്ളവരും ദുഷ്ടതയുള്ളവരുമൊക്കെ ഉണ്ടല്ലൊ. നിയമവും ശിക്ഷയുമൊക്കെ നല്ല സാമൂഹികാന്തരീക്ഷം നിലനിര്‍ത്താനായ
വാഹനങ്ങളെ നിയന്ത്രിക്കുന്ന "മൂണ്‍വാക്ക്'; ഈ ട്രാഫിക് പോലീസ് വൈറല്‍
"കാക്കിക്കുള്ളിലെ കലാകാരന്' എന്ന വാചകം വിഖ്യാതമാണല്ലൊ. സമൂഹ മാധ്യമങ്ങളുടെ വരവോടെ പല യൂണിഫോം ധാരികളും റീല്‍സിലും മ
ഓടും ട്രെയിനിനൊപ്പം നൃത്തം; പണി പാളിയേനെ..!
സമൂഹമാധ്യമങ്ങളിൽ വൈറലാകാനും അതുവഴി വരുമാനമുണ്ടാക്കാനുമുള്ള ശ്രമങ്ങൾ പരിധി വിടുന്നത് വ്യാപകമായിരിക്കുകയാണ്. ഒ
നെറ്റിയില്‍ ക്യൂആര്‍ കോഡ് പച്ചകുത്തി യുവാവ്; സ്കാന്‍ ചെയ്താല്‍..
ആളുകള്‍ ശരീരത്തില്‍ പച്ചകുത്തുന്നത് ഇപ്പോള്‍ പുതുമയുള്ള ഒരു കാര്യമല്ല. പലരും പല ആശയങ്ങളുടെ ചിത്രം പച്ചകുത്തുമ്പോള്‍
പാക്കിസ്ഥാനിലെ "ഡാന്‍സിംഗ് ദിനോസറുകള്‍'; വൈറല്‍ വീഡിയോ
ദിനോസറുകള്‍ എന്നാല്‍ നമ്മുടെ മനസില്‍ ആദ്യം കടന്നുവരിക ഭീമാകാരത്തോടെയുള്ള ഒരു ജീവിയുടെ ചിത്രമാകും. കാലങ്ങള്‍ക്ക് മു
ടെയ്ലര് സ്വിഫ്റ്റിന്റെ "പ്രണയകഥ'യ്ക്ക് നൃത്തംചെയ്യുന്ന ബംഗാളി വധു; വീഡിയോ
വധുവും വരനും വിവാഹവേദിയില്‍ നൃത്തം ചെയ്യുന്നത് സ്വാഭാവികമായ ഒരു കാലമാണല്ലൊ ഇത്. ചിലര്‍ സര്‍പ്രെെസ് ഒരുക്കുമ്പോള്‍ മ
Latest News
പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
"കരുണാകരന്റെ വീട്ടിൽവരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും; ആ പേരിൽ പത്തുവോട്ട് കിട്ടുമെന്ന് കരുതേണ്ട'
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top