സ​ണ്ണി ചേ​ച്ചി ച​തി​ച്ചാ​ശാ​നേ...​കൊ​ച്ചി​യി​ലെ പ​രി​പാ​ടി റദ്ദാക്കിയ സ​ണ്ണി ലി​യോ​ണി​ക്ക് ട്രോ​ൾ പൊ​ങ്കാ​ല
Thursday, February 14, 2019 3:26 PM IST
പ്ര​ണ​യ​ദി​ന​ത്തി​ല്‍ കൊ​ച്ചി​യി​ൽ ന​ട​ക്കാ​നി​രു​ന്ന "വാ​ല​ന്‍റൈ​ന്‍​സ് നൈ​റ്റ്' പ​രി​പാ​ടി​യി​ൽ നി​ന്ന് പിന്മാറിയ സ​ണ്ണി ലി​യോ​ണിക്ക് ട്രോൾ പൊങ്കാല. സ​ണ്ണി ലി​യോ​ണി​യെ ഒ​രു നോ​ക്കു കാ​ണാ​ൻ പ​ല നു​ണ​ക​ൾ പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​വ​രെ നടി ച​തി​ച്ചു​വെ​ന്ന വിധത്തി​ലാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ൾ സ​ജീ​വ​മാ​കു​ന്ന​ത്.



വൈ​കി​ട്ട് ന​ട​ക്കാ​നി​രു​ന്ന ഷോ​യി​ൽ നി​ന്ന് പിന്മാറു​ന്ന കാ​ര്യം ട്വി​റ്റ​റി​ലൂ​ടെയാണ് താ​രം അ​റി​യി​ച്ച​ത്. ചു​വ​പ്പ് ക്രോ​സ്മാ​ര്‍​ക്ക് ചെ​യ്ത പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ സ​ഹി​ത​മാ​ണ് സ​ണ്ണി​യു​ടെ ട്വീ​റ്റ്.
‘എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു. കൊ​ച്ചി​യി​ലെ 'വാ​ല​ന്‍റൈ​ന്‍​സ് ഡേ ​പ​രി​പാ​ടി​യി​ല്‍ ഞാ​ന്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. പ​രി​പാ​ടി​യു​ടെ പ്ര​മോ​ട്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് പി​ന്‍​മാ​റു​ന്ന​തെ​ന്നും' സ​ണ്ണി ലി​യോ​ൺ ട്വീ​റ്റ് ചെ​യ്തു.

പ്ര​തി​ഫ​ല​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് പ​രി​പാ​ടി​യി​ല്‍ നി​ന്നും സ​ണ്ണി പി​ന്‍​മാ​റാ​ന്‍ കാ​ര​ണ​മെ​ന്നാണ് സൂ​ച​ന.








Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.